ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Tra – 325 – Tra

Trait, s. തട്ടൽ, സ്പൎശനം, വരി, കുറി.

Traitor, s. ദ്രോഹി, ചതിയൻ, വഞ്ചകൻ.

Traitorous, a. ദ്രോഹമുള്ള, മത്സരമുള്ള.

Traject, s, കടത്തൽ, കടത്തുതോണി.

Trammel, v.a. കൂച്ചിടുക, പിടിക്ക.

Trample, v.a. ചവിട്ടുക, മെതിച്ചുകളക.

Trampler, s. ചവിട്ടുന്നവൻ.

Trance, s. വിവശത, മോഹാലസ്യം.

Tranquil, a. ശാന്തമായ അമൎന്ന.

Tranquillity, s. ശാന്തത, അമൎച്ച.

Tranquillize, v. a. ശാന്തതപ്പെടുത്തുക.

Trans, അപ്പുറം, അക്കരെ, കടന്ന.

Transact, v. a. നടത്തുക, ചെയ്ka, കഴിക്ക.

Transaction, s. നടത്തൽ, പ്രവൃത്തി,
കാൎയ്യം.

Transcend, v. n. കടന്നു കയറുക.

Transcendence, s. വിശേഷത, കവിച്ചൽ.

Transcendency, s. അതിശ്രേഷ്ഠത, ഉ
ൽക്കൎഷം.

Transcendent, s. വിശേഷമായ, കവി
ച്ചലുള്ള.

Transcribe, v. a. പേൎക്ക, പകൎത്തുക.

Transcriber, s. പേൎക്കുന്നവൻ.

Transcript, s. പേൎപ്പു, പകൎത്തൽ.

Transcur, v. n. ഉഴലുക.

Transfer, v. a. മാറ്റിവെക്ക, മറ്റൊരു
ത്തനു ഏല്പിക്ക, കടത്തുക, പേൎക്ക.

Transfer, s. കൈമാറ്റം, ഏപ്പിക്കുന്നതു.

Transferable, a. കൈമാറത്തക്ക.

Transfiguration, s. രൂപാന്തരം.

Transfigure, v. a. രൂപാന്തരപ്പെടുത്തുക.

Transfix, v.a. കുത്തികടത്തുക.

Transform, v. a. രൂപഭേദംവരുത്തുക.

Transform, v. n. രൂപാന്തരപ്പെടുക.

Transformation, s. രൂപാന്തരം.

Transfuse, v. a. പകരുക, പകൎന്നൊ
ഴിക്ക.

Transfusion, s. പകൎച്ച, മാറി പകരുന്നതു.

Transgress, v.a. ലംഘിക്ക, അതിക്രമിക്ക.

Transgression, s. ലംഘനം, അതിക്രമം.

Transgressor, s. ലംഘനക്കാരൻ.

Transient, a. അനിത്യമുള്ള, നിലനി
ല്ക്കാത്ത.

Transientness, s. അനിത്യത.

Transit, s. സങ്ക്രാന്തി.

Transit-duty, s, കുരച്ചുങ്കം.

Transition, s. സങ്ക്രമം, കടത്തൽ.

Transitive, a. കടന്നുപോകുന്ന, സങ്ക
ൎമ്മകം.

Transitory, a. അഴിഞ്ഞുപോകുന്ന.

Translate, v.a. മാറ്റുക, പരിഭാഷപ്പെ
ടുത്തുക.

Translation, s. മാറ്റം, ഭാഷാന്തരം.

Translator, s. ഭാഷാന്തരപ്പെടുത്തുന്നവൻ.

Translocation, s. സ്ഥലമാറ്റം.

Translucency, s. പ്രസന്നത, തെളിവു.

Thansmigrate, v. n. സ്ഥലം മാറിപോക.

Transmigration, s. സ്ഥലം മാറിപോകു
ന്നതു.

Transmission, s. കൊടുത്തയക്കൽ.

Transmit, v. a. കൊടുത്തയക്ക.

Transmittal, s. കൊടുത്തയക്കുന്നതു.

Transmutable, a. മാറി പോകത്തക്ക.

Transmutation, s. മറ്റൊന്നാക്കി തീൎക്കുക.

Transmute, v.a. മറ്റൊന്നാക്കി തീൎക്ക.

Transparency, s. പ്രസന്നത, തെളിവു.

Transparent, a. പ്രസന്നതയുള്ള.

Transpierce, v. a. കുത്തിത്തുളെക്ക.

Transpiration, s. ആവി പുറപ്പെടുന്നതു.

Transpire, v. n. ആവി പുറപ്പെടുക.

Transplace, v. a. സ്ഥലം മാറിവെക്ക.

Transplant, v.a. പറിച്ചു നടുക.

Transport, v.a. നാടുകടത്തുക.

Transport, s, കടത്തൽ, വാഹനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/333&oldid=183572" എന്ന താളിൽനിന്ന് ശേഖരിച്ചത്