Tra – 326 – Tri
Transportation, s. നാടുകടത്തൽ, ചുമ ത്തൽ. Transposal, s. മാറാട്ടം, ഇടം മാറ്റം. Transpose, v. a. ക്രമം മാറ്റുക, മാറാടുക. Transposition, s. സ്ഥലമാറ്റം. Transubstantiate, v. a. വസ്തു മാറ്റുക. Transubstantiation, s. വസ്തുമാറ്റം. Trap, s, കുടുക്ക്, കണി, പതിയിരിപ്പു. Trap, v.a കുടുക്കിലാക്ക, പിടിക്ക. Trapdoor, s. തട്ടുവാതിൽ. Trash, s. ചീത്തച്ചരക്ക, കല്മഷം. Trashy, a. സാരമില്ലാത്ത, ചീത്ത. Travail, v.n പ്രയാസപ്പെടുക, അദ്ധ്വാ Travail, s. പ്രയാസം, അദ്ധ്വാനം. Travel, v. n. പ്രയാണം ചെയ്തു, സഞ്ച Travel, s. യാത്ര, പ്രയാണം, പ്രയാസം. Traveller, s. വഴിയാത്രക്കാരൻ. Traverse, ad. വിലങ്ങത്തിൽ, കുറുക്കെ. Traverse, a. വിലങ്ങത്തിലുള്ള. Traverse, s. വിലങ്ങതടി. Traverse, v. a. വിലങ്ങിക്ക, വികടമാക്ക. Traverse, v. n. ചുറ്റിസഞ്ചരിക്ക, ഉഴ Travesty, a. അപഹാസമായ. Tray, s. കുഴിത്തട്ടം, മരവി. Treacherous, a. ദ്രോഹമുള്ള, ചതിവുള്ള. Treachery, s. ദ്രോഹം, ചതി, വിശ്വാസ Tread, v. a. അടിവെക്ക, ചവിട്ടുക, മെ Tread, v.n അടക്ക, അഹങ്കരിച്ചു നടക്ക. Tread, s. ചവിട്ടു, മെതി, ചുവടു. Treadle, s. മെതി, ചവിട്ടുപടി. Treason, s. ദ്രോഹം, സ്വാമിദ്രോഹം, |
Treasonable, a. ദ്രോഹമുള്ള, ചതിവുള്ള.
Treasure, s. ഭണ്ഡാരം, നിക്ഷേപം, നി Treasure, v. a. സംഗ്രഹിക്ക, നിക്ഷേ Treasurer, s. ഭണ്ഡാരവിചാരകൻ, Treasury , 3. ഭണ്ഡാരപ്പുര, ഖജാന. Treat, s. വിരുന്ന, സദ്യ, ഉല്ലാസം. Treatable, a. സാവധാനമുള്ള, മിതമായ. Treatise, s. പ്രകരണം. Treatment, s. പ്രയോഗം, വ്യാപാരം, Treaty, s. ഉടമ്പടി, സന്ധിക്കറാർ, ആ Treble, a. മൂന്നിരട്ടിച്ച, മുമ്മടങ്ങുള്ള. Treble, v. a. മൂന്നിരട്ടിക്ക. Treble, s. ഉച്ചൈസ്സ്വരം. Tree, s. വൃക്ഷം, മരം, തരു, ദാരു, വിടപി. Tremble, v. n. വിറെക്ക, നടുങ്ങുക, ഞെ Trembling, a. വിറക്കുന്ന, ഇളകുന്ന. Ttremendous, a. ഭീതിയുള്ള, ഭയങ്കരമുള്ള. Tremour, s. വിറയൽ, നടുക്കം, കമ്പനം. Tremulous, a. വിറയലുള്ള, ഭീതിയുള്ള. Tremulousness, s. വിറയൽ, ചലനം. Trench, v.a കിടങ്ങു കുഴിക്ക, വാടകോ Trench, s. കിടങ്ങ, വാട, തോടു, തടം. Trenchant, a. മൂൎച്ചയുള്ള, കണ്ടിക്കുന്ന. Trend, v.n ചായുക, ചരിയുക. Trepidation, s. ഭയത്താൽ വിറക്കുന്നതു. Trespass, v. n. ലംഘിക്ക, അതിക്രമിക്ക. Trespass, s. ലംഘനം, അതിക്രമം, മീറൽ. Trespasser, s. അതിക്രമിക്കുന്നവൻ. Trestle, s. മുക്കാലി. Triable, a. ശോധന ചെയ്യത്തക്ക. |