ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Und – 334 – Und

Underdo, v. n. കുറച്ചു ചെയ്ക.

Undergird, v. a. അടി ഉറപ്പിച്ചു കെട്ടുക.

Undergo, v. a. സഹിക്ക, പെടുക, അനു
ഭവിക്ക.

Underground, s. പാതാളം, ഭൂമിയുടെ
ഉള്ളം.

Underhand, a. ഗൂഢമായ, ഉപായമുള്ള.

Underlay, v. a. താങ്ങിടുക, മുട്ടിടുക.

Underline, v. a. കീഴെ വരെക്ക.

Undermine, v. a. കീഴെ തുരെക്ക, നശി
പ്പിക്ക.

Undermost, a. ഏറ്റവും താണ.

Underneath, ad. താഴെ, കീഴെ, അടി
യിൽ.

Underofficer, s. കീഴുദ്യോഗസ്ഥൻ.

Underprize, v. a. വില താഴ്ത്തുക.

Underprop, v. a. താങ്ങുക, ഊന്നിടുക.

Underrate, s. താണവില.

Undersecretary, s. രണ്ടാം രായസക്കാ
രൻ.

Under sell, v. a. വില താഴ്ത്തി വില്ക്ക.

Underset, v. a. താങ്ങിടുക, കീഴിലാക്ക.

Understand, v. a. അറിയുക, ഗ്രഹിക,
ബോധിക്ക, കേൾക്ക.

Understanding, s. ബുദ്ധി , ബോധം, മ
തി, അറിവു, മേധ, വിവേകം, ജ്ഞാ
പകം.

Understanding, a. ബുദ്ധിയുള്ള, അറി
വുള്ള.

Undertake, v. a. ഏല്ക്ക, കൈയേല്ക്ക.

Undertaker, s, കൈയേല്ക്കുന്നവൻ.

Undertaking, s. പ്രയത്നം, ശ്രമം, വേല.

Undervalue, v. a. വില താഴ്ത്തുക.

Undervalue, s. താണ വില.

Underwood, s. കുറ്റിക്കാടു, കറുങ്കാടു.

Underwork, s. ദുഷ്പ്രയത്നം, ഗൂഢോപ
ദ്രവം.

Undescribed, a. വൎണ്ണിക്കപ്പെടാത്ത

Undeserved, a. അപാത്രമായ.

Undeservedly, ad. സംഗതി കൂടാതെ.

Undeserving, a. അയോഗ്യമായ

Undesigned, a. ഭാവിച്ചിട്ടില്ലാത്ത.

Undesirable, a. ആഗ്രഹിക്കരുതാത്ത.

Undesired, a. ഇച്ഛിക്കപ്പെടാത്ത.

Undevoted, a. ഭക്തികേടുള്ള.

Undigested, a. അജീൎണ്ണമായ, ദഹിക്ക
പ്പെടാത്ത.

Undiminished, a. കുറയാത്ത.

Undirected, a. നടത്തിക്കപ്പെടാത്ത.

Undiscened, a. കാണായ്‌വരാത്ത.

Undiscernable, a. തിരിച്ചറിഞ്ഞു കൂടാ.

Undiscerning, a. വകതിരിവില്ലാത്ത.

Undisciplined, a. അഭ്യസിക്കപ്പെടാത്ത.

Undiscovered, a. കണ്ടെത്തപ്പെടാത്ത.

Undisguised, a. വേഷം മാറാത്ത, നേ
രുള്ള.

Undismayed, a. വിഷാദിക്കാത്ത.

Undispersed, a. ഭിന്നിക്കപ്പെടാത്ത.

Undisposed, a. അഴിക്കപ്പെടാത്ത.

Undisputed, a. തൎക്കമില്ലാത്ത, സ്പഷ്ടമായ.

Undissembled, a. കപടമില്ലാത്ത.

Undissolving, a. അലിയാത്ത, ഉരുകാത്ത.

Undistinguished, a, വിവേചിക്കപ്പെ
ടാത്ത.

Undisturbed, a. അസഹ്യപ്പെടാത്ത.

Undivided, a, വിഭാഗിക്കപ്പെടാത്ത.

Undivided, a. വെളിപ്പെടാത്ത രഹ
സ്യമായ.

Undo, v. a. ഇല്ലായ്മ ചെയ്ക, അഴിക്ക.

Undone, a. അഴിഞ്ഞ, നശിച്ച.

Undoubted, a. സംശയമില്ലാത്ത.

Undoubtedly, ad. സംശയം കൂടാതെ.

Undress, v. a. ഉടുപ്പു അഴിക്ക.

Undue, a. ന്യായമില്ലാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/342&oldid=183581" എന്ന താളിൽനിന്ന് ശേഖരിച്ചത്