ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Und – 335 – Unf

Unduly, ad. അന്യായമായി.

Undutiful, a. അനുസരണക്കേടുള്ള.

Uneasiness, s. അസഹ്യത, വ്യസനം.

Uneasy, a. അസഹ്യമായ, വ്യസനമുള്ള,

Unedifying, a. ഉപകരിക്കാത്ത.

Uneligible, a. തെരിഞ്ഞെടുക്കപ്പെടുവാൻ
അയോഗ്യമുള്ള.

Unemployed, a. മിനക്കേടുള്ള.

Unengaged, a. ഉൾപ്പെടാത്ത, വെറുതെ
ഇരിക്കുന്ന.

Unenjoyed, a. അനുഭവിക്കപ്പെടാത്ത.

Unenlightened, a. പ്രകാശിപ്പിക്കപ്പെ
ടാത്ത.

Unentertaining, a. സന്തോഷിപ്പിക്കാത്ത.

Unequable, a. ഒക്കാത്ത, വ്യത്യാസമുള്ള.

Unequal, a. സമമില്ലാത്ത, നിരപ്പില്ലാത്ത.

Unequalled, a. ഒപ്പിക്കപ്പെടാത്ത.

Unequitable, a. നീതികേടുള്ള, നേരി
ല്ലാത്ത.

Unequivocal, a. അസംശയമുള്ള, തൎക്കമി
ല്ലാത്ത.

Uneering, a. തെറ്റിപ്പോകാത്ത.

Unessential, a. സാരമില്ലാത്ത.

Unestablished, a. സ്ഥാപിക്കപ്പെടാത്ത.

Uneven, a. നിരപ്പില്ലാത്ത, സമമില്ലാത്ത.

Unevenness, a. നിരപ്പുകേടു.

Unexamined, a.പരിശോധിക്കപ്പെടാത്ത.

Unexampled, a. അതുല്യമുള്ള.

Unexemplified, a. ദൃഷ്ടാന്തമില്ലാത്ത.

Unexercised, a. ശീലിക്കപ്പെടാത്ത.

Unexhausted, a. വറ്റാത്ത, ഒടുങ്ങാത്ത.

Unexpected, a. കാത്തിരിക്കാത്ത, ഇച്ഛി
ക്കാത്ത.

Unexpectedly, ad. അകസ്മാൽ, യദൃച്ഛ
യായി.

Unexpedient, a. യോഗമില്ലാത്ത, തര
ക്കേടുള്ള.

Unexperienced, a. പരിചയമില്ലാത്ത.

Unexpressible, a. ചൊല്ലിക്കൂടാത്ത.

Unextinguishable, a. കെട്ടുപോകാത്ത

Unextinguished, a. കെട്ടുപോയിട്ടി
ല്ലാത്ത.

Unfaded, a. വാട്ടം പിടിച്ചിട്ടില്ലാത്ത.

Unfading, a. വാടാത്ത, വാട്ടം‌പിടിക്കാത്ത.

Unfailing, a. കുറയാത്ത, തെറ്റാത്ത.

Unfair, a. ചേൎച്ചയല്ലാത്ത, നേരല്ലാത്ത.

Unfairness, s. ന്യായക്കുറവുള്ള പ്രവൃത്തി.

Unfaithful, a. അവിശ്വാസമുള്ള, ദ്രോഹ
മുള്ള.

Unfaithfulness, s. അവിശ്വസ്തത, ദ്രോ
ഹം.

Unfashioned, a. ദുരാകൃതിയുള്ള.

Unfasten, v. a. അഴിക്ക, തുറക്ക.

Unfatigued, a. തളരാത്ത, ക്ഷീണിച്ചിട്ടി
ല്ലാത്ത.

Unfavourable, a. നിൎദ്ദയമായ, അപ്രിയ
മുള്ള.

Unfavourableness, s. അപ്രിയം, അനാ
ദരവു.

Unfeated, a. പേടിക്കപ്പെടാത്ത.

Unfeathered, a. തൂവലുകളില്ലാത്ത.

Unfed, a. തീറ്റിട്ടില്ലാത്ത, പട്ടിണിയുള്ള.

Unfeeling, a. അലിവില്ലാത്ത, കരുണ
യില്ലാത്ത.

Unfeigned, a. വ്യാജമില്ലാത്ത, കപടമി
ലാത്ത.

Unfeignedly, ad. വ്യാജം കൂടാതെ.

Unfelt, a. തോന്നീട്ടില്ലാത്ത, തൊടാത്ത.

Unfertile, a. വിളയില്ലാത്ത, കായിക്കാത്ത.

Unfetter, v. a. ചങ്ങലയഴിക്ക, തടവൊ
ഴിക്ക.

Unfilial, a. പുത്രനു അനുചിതമായ.

Unfilled, a. നിറയാത്ത, നിറച്ചിട്ടില്ലാത്ത.

Unfinished, a. തികഞ്ഞുവരാത്ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/343&oldid=183582" എന്ന താളിൽനിന്ന് ശേഖരിച്ചത്