ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Unp – 340 – Unr

Unprofitably, ad. വ്യൎത്ഥമായി, നിഷ്ഫല
മായി.

Unprohibited, a. വിലക്കീട്ടില്ലാത്ത.

Unpromising, a. ഗുണലക്ഷണമില്ലാത്ത.

Unpronounced, a. ഉച്ചരിക്കപ്പെടാത്ത.

Unproportioned, a. ഒത്തവീതമില്ലാത്ത.

Unproposed, a. പറഞ്ഞിട്ടില്ലാത്ത.

Unprosperous, a. അശുഭമായ, സാധി
ക്കാത്ത.

Unprotected, a. രക്ഷയില്ലാത്ത, ആരുമി
ല്ലാത്ത.

Unproved, a. തെളിഞ്ഞിട്ടില്ലാത്ത.

Unprovided, a. ഗതിയില്ലാത്ത.

Unprovoked, a. പരിഭവിക്കപ്പെടാത്ത.

Unpublished, a. പ്രസിദ്ധപ്പെടുത്താത്ത.

Unpunished, a. ശിക്ഷിക്കപ്പെടാത്ത.

Unpurified, a. വെടിപ്പാക്കപ്പെടാത്ത.

Unpursued, a. തേടിക്കപ്പെടാത്ത.

Unqualified, a. പ്രാപ്തിയില്ലാത്ത.

Unqualify, v. a. കൊള്ളരുതാതാക്ക.

Unquenchable, a. കെട്ടുപോകാത്ത.

Unquenched, a. കെടുത്തീട്ടില്ലാത്ത.

Unquestionable, a. സംശയമില്ലാത്ത.

Unquestionably, ad. സംശയംകൂടാതെ.

Unquiet, a. അശാന്തമായ, അടക്കമി
ല്ലാത്ത.

Unravel, v. a. പിണക്കം തീൎക്ക, തെളി
യിക്ക.

Unreached, a. എത്തീട്ടില്ലാത്ത, പ്രാപി
ച്ചിട്ടില്ലാത്ത.

Unread, a. വായിച്ചിട്ടില്ലാത്ത.

Unready, a. ഒരുങ്ങീട്ടില്ലാത്ത.

Unreal, a. നേരല്ലാത്ത, അസത്തായ.

Unreasonable, a. അകാൎയ്യമായ, അന്യാ
യമായ.

Unreasonableness, s. അകാൎയ്യം, ന്യായ
ക്കേടു.

Unreasonably, ad. ന്യായക്കേടായി.

Unrebulkable, a. ശാസിക്കപ്പെടുവാൻ ക
ഴിയാത്ത.

Unreceived, a. കൈക്കൊള്ളപ്പെടാത്ത.

Unrecompensed, a. പ്രതിഫലം കിട്ടാ
ത്ത.

Unreconcilable, a, യോജിപ്പിക്കപ്പെടു
വാൻ കഴിയാത്ത.

Unreconciled, a. യോജിപ്പിക്കപ്പെടാത്ത.

Unrecorded, a. എഴുതപ്പെടാത്ത, ചാൎത്ത
പ്പെടാത്ത.

Unredeemed, a. വീണ്ടുകൊള്ളപ്പെടാത്ത.

Unreduced, a. കുറെക്കപ്പെടാത്ത.

Unreformed, a. നന്നാക്കീട്ടില്ലാത്ത.

Unrefreshed, a. ആശ്വസിക്കപ്പെടാത്ത.

Unregarded, a. വിചാരിക്കപ്പെടാത്ത.

Unregenerate, a. പുനൎജ്ജന്മമില്ലാത്ത.

Unrelenting, a. കരുണ തോന്നാത്ത.

Unrelieved, a. സഹായിക്കപ്പെടാത്ത.

Unremarkable, a. വിശേഷതയില്ലാത്ത.

Unremediable, a. നിൎവ്വാഹമില്ലാത്ത.

Unremitted, a. കൊടുത്തയച്ചിട്ടില്ലാത്ത.

Unremittingly, ad. ഇടവിടാതെ.

Unemovable, a. നീക്കികൂടാത്ത.

Unremoved, a. നീക്കപ്പെടാത്ത.

Unrepented, a. അനുതപിച്ചില്ലാത്ത.

Unrepenting, a. അനുതപിക്കാത്ത.

Unreproached, a. ശാസിക്കപ്പെട്ടിട്ടി
ല്ലാത്ത.

Unreprovable, a. ആക്ഷേപിക്കപ്പെട്ടു
കൂടാത്ത.

Unreproved, a. ശാസിക്കപ്പെടാത്ത.

Unrequested, a. ചോദിക്കപ്പെടാത്ത.

Unresented, a. വൈരം ഭാവിക്കാത്ത.

Unreserved, a. അടക്കമില്ലാത്ത, പരമാ
ൎത്ഥമുള്ള.

Unreservedly, ad. സ്പഷ്ടമായി,ഔൎയ്യ
മായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/348&oldid=183587" എന്ന താളിൽനിന്ന് ശേഖരിച്ചത്