ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Unr – 341 – Uns

Unreservedness, s. സ്പഷ്ടത, പരമാൎത്ഥം.

Unresisted, a. എതിൎക്കപ്പെടാത്ത.

Unresistible, a. എതിൎത്തു കൂടാത്ത.

Unresisting, a. എതിൎക്കാത്ത, ചെറുക്കാത്ത.

Unresolved, a. നിശ്ചയിക്കപ്പെടാത്ത.

Unrespective, a. വിചാരമില്ലാത്ത.

Unrest, s. അസൌഖ്യം, സുഖക്കേടു.

Unrestored, a. യഥാസ്ഥാനപ്പെടാത്ത.

Unrestrained, a. തടുക്കപ്പെടാത്ത.

Unrevealed, a, വെളിപ്പെടാത്ത, മറവായ.

Unrevenged, a. പ്രതിക്രിയ ചെയ്തിട്ടി
ല്ലാത്ത.

Unrewarded, a. പ്രതിഫലം ലഭിക്കാത്ത.

Unrighteous, a. നീതികേടുള്ള, അധൎമ്മ
മായ.

Unrighteousness, s. അധൎമ്മം, അനീതി.

Unrip, v. a. കീറിപ്പൊളിക്ക.

Unripe, a. മൂക്കാത്ത, പഴുക്കാത്ത.

Unripened, a. പഴുപ്പിക്കാത്ത, മൂപ്പി
ക്കാത്ത.

Unrivalled, a. തുല്യതയില്ലാത്ത.

Unroll, v. a. ചുരുൾ നിവിൎക്ക.

Unroof, v. a. മേല്പുര നീക്ക.

Unroot, v. a. വേർ എടുക്ക, വേരോടെ
പറിക്ക.

Unruliness, s. അക്രമം, അഴിമതി, താ
ന്തോന്നിത്വം.

Unruly, a. അടങ്ങാത്ത.

Unsafe, a. അപകടമുള്ള, ഉറപ്പില്ലാത്ത.

Unsaid, a. പറഞ്ഞിട്ടില്ലാത്ത, ചൊല്ലാത്ത.

Unsalted, a. ഉപ്പിടപ്പെടാത്ത, പച്ച.

Unsanctified, a. ശുദ്ധമാക്കപ്പെടാത്ത.

Unsatiable, a. തൃപ്തിയാക്കപ്പെട്ടു കൂടാത്ത.

Unsatisfactory, a. തൃപ്തിവരുത്താത്ത,
പോരാത്ത.

Unsatisfied, a. തൃപ്തിയില്ലാത്ത, പോ
രാത്ത.

Unsatisfying, a. തൃപ്തിവരുത്താത്ത, രസി
പ്പിക്കാത്ത.

Unsavoury, a. രുചിയില്ലാത്ത, രസക്കേ
ടുള്ള.

Unsay, v. a. നിഷേധിക്ക, വാക്കു മാറി
പറക.

Unscrew, v. a. പിരിയാണി അഴിക്ക.

Unscriptual, a. വേദവാക്യത്തിന്നു വി
രോധമായ.

Unseal, v. a. മുളപൊട്ടിക്ക, തുറക്ക.

Unsealed, a. മുദ്രയില്ലാത്ത, മുളപൊട്ടിച്ച.

Unsearchable, a. തേടാവതല്ലാത്ത.

Unseasonable, a. അകാലമുള്ള.

Unseasonableness, s. അകാലം, സമയ
ക്കേടു.

Unseasoned, a. ഉപ്പിട്ടിട്ടില്ലാത്ത, അകാല
മുള്ള.

Unseaconed, a. സഹായമില്ലാത്ത.

Unsecure, a. ഉറപ്പില്ലാത്ത, ഭയമുള്ള.

Unseermly, a. അഴകില്ലാത്ത, അഭംഗി
യുള്ള.

Unseen, a. കാണപ്പെടാത്ത.

Unserviceable, a. ഉപകാരമില്ലാത്ത.

Unsettle, v. a. സ്ഥിരക്കേടു വരുത്തുക.
തീരാതാക്ക.

Unsettled, a. സ്ഥിരമില്ലാത്ത.

Unsettledness, s. സ്ഥിരക്കേടു, അലസൽ.

Unsevered, a. വേറാക്കീട്ടില്ലാത്ത.

Unshakable, a. ഇളക്കിക്കൂടാത്ത.

Unshaken, a. ഇളക്കപ്പെടാത്ത, കുലു
ങ്ങാത്ത.

Unshared, a. ഓഹരി ലഭിച്ചിട്ടില്ലാത്ത.

Unsheltered, a. മറെക്കപ്പെടാത്ത.

Unshod, a. ചെരിപ്പില്ലാത്ത.

Unshorn, a. കത്രിക്കപ്പെടാത്ത.

Unsighted, a. കാഴ്ചയില്ലാത്ത.

Unsightliness, s. വിരൂപത, ഭംഗികേടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/349&oldid=183588" എന്ന താളിൽനിന്ന് ശേഖരിച്ചത്