ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Unt – 343 – Unw

Untentrified, a. ഭയപ്പെടാത്ത, അധീരത
യുള്ള.

Unthankful, &. നന്ദിയില്ലാത്ത.

Unthankfully, ad. നന്ദികൂടാതെ.

Unthankfulness, s. നന്ദികേടു, കൃതഘ്നത.

Unthinking, a. വിചാരമില്ലാത്ത.

Unthought-of, a. വിചാരിച്ചിട്ടില്ലാത്ത.

Unthreatened, a. പേടിപ്പിക്കപ്പെടാത്ത.

Unthrift, s. മടിയൻ.

Unthrifty, a. ദുൎവ്വ്യമുള്ള.

Unthriving, a. വായ്ക്കാത്ത, വൎദ്ധിക്കാത്ത.

Untie, v. a. അഴിക്ക, കെട്ടഴിക്ക.

Untied, a. കെട്ടഴിച്ച.

Until, ad. വരെ, ഒാളം, പൎയ്യന്തം.

Untitled, a. കൃഷിചെയ്യപ്പെടാത്ത.

Untimely, ad. അകാലമായി, അസമയ
മായി.

Untimely, a. അകാലമുള്ള, അസമയമുള്ള.

Untinged, a. കറപിടിച്ചിട്ടില്ലാത്ത.

Untired, a. ക്ഷീണിക്കാത്ത, തളരാത്ത.

Untitled, a. സ്ഥാനനാമമില്ലാത്ത.

Unto, prep.വരെ, ഓളവും, ക്കു, ന്നു, ലേക്കു.

Untold, a. പറഞ്ഞിട്ടില്ലാത്ത.

Untouched, a. തൊട്ടിട്ടില്ലാത്ത.

Untoward, a. പ്രതികൂലമായ, വികടമുള്ള.

Untowardly, ad. പ്രതികൂലമായി.

Untractable, a. ഇണക്കമില്ലാത്ത, വഴി
പ്പെടാത്ത.

Untractableness, s. ദുശ്ശഠത, ശാഠ്യം, അ
നുസരണക്കേടു.

Untrained, a. അഭ്യസിക്കപ്പെടാത്ത.

Untransparent, a. തെളിവില്ലാത്ത.

Untried, a. പരീക്ഷിക്കപ്പെടാത്ത.

Untrod, a. മെതിക്കപ്പെടാത്ത, ചവിട്ടപ്പെ
ടാത്ത.

Untroubled, a. അസഹ്യപ്പെടുത്താത്ത.

Untrue, a. അസത്യമുള്ള, കപടമുള്ള.

Untruly, ad. അസത്യമായി, കളവോടെ.

Untruth, s. അസത്യം, കള്ളം, ഭോഷ്കു,
നുണ.

Unturned, a. തിരിക്കപ്പെടാത്ത, മറിച്ചി
ട്ടില്ലാത്ത.

Untwine, v. a. പിരിയഴിക്ക, പിണക്കം
തീൎക്ക.

Unurged, a. നിൎബന്ധിക്കപ്പെടാത്ത.

Unused, a. ഉപകരിക്കപ്പെടാത്ത.

Unuseful, a. ഉപകാരമില്ലാത്ത, സാരമി
ല്ലാത്ത.

Unusual, a. അപൂൎവ്വമുള്ള, നടപ്പില്ലാത്ത.

Unutterable, a. ചൊല്ലികൂടാത്ത.

Unvail, v. a. മൂടൽ എടുക്ക, പുതൈപ്പുനീക്ക.

Unvaluable, a. വില മതിച്ചുകൂടാത്ത.

Unvalued, a. വിലമതിച്ചില്ലാത്ത.

Unvanquished, a. ജയിക്കപ്പെടാത്ത.

Unvariable, a. മാറാത്ത, ഭേദമില്ലാത്ത.

Unvariableness, s. മാറ്റമില്ലായ്മ, സ്ഥി
രത.

Unvaried, a. മാറ്റീട്ടില്ലാത്ത.

Unvarnished, a. നിറം തേക്കപ്പെടാത്ത.

Unvarying, a. മാറാതിരിക്കുന്ന.

Unveil, v. a. മൂടുപടം നീക്ക, മൂടൽ തുറക്ക.

Unveritable, a. അസത്യമുള്ള, നേരല്ലാത്ത.

Unviolated, a. ലംഘിക്കപ്പെടാത്ത, അ
തിക്രമിക്കപ്പെടാത്ത.

Unvirtuous, a. സുകൃതമില്ലാത്ത.

Unvisited, a. ചെന്നു കാണാത്ത.

Unwalled, a. മതിലില്ലാത്ത.

Unwarily, ad. അജാഗ്രതയായി.

Unwariness, s. അജാഗ്രത, ഉദാസീനത.

Unwarrantable, a. നിശ്ചയംവരുത്തി
കൂടാത്ത.

Unwarranted, a. നിശ്ചയമില്ലാത്ത.

Unwary, a. ജാഗ്രതയില്ലാത്ത, സൂക്ഷ്മക്കേ
ടുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/351&oldid=183590" എന്ന താളിൽനിന്ന് ശേഖരിച്ചത്