Unw – 344 – Ups
Unwashed, a. കഴുകാത്ത, അഴുക്കുള്ള.
Unwasted, a. നഷ്ടമാക്കാത്ത. Unwatered, a. നനെക്കാത്ത. Unwearied, a. ആലസ്യപ്പെടാത്ത. Unweaty, v. a. തളൎച്ചതീൎക്ക. Unweighed, a. തൂക്കപ്പെടാത്ത. Unwelcome, a. ഇഷ്ടമില്ലാത്ത, സൽക്കരി Unwell, a. സൌഖ്യമില്ലാത്ത, ദീനമുള്ള. Unwholesome, a. സുഖക്കേടുള്ള, ചീത്ത. Unwilling, a. മനസ്സില്ലാത്ത, ഇഷ്ടമി Unwillingness, s. അനിഷ്ടം, വെറുപ്പു. Unwind, v. a. ചുറ്റഴിക്ക, പിരിയഴിക്ക. Unwise, a. ബുദ്ധിയില്ലാത്ത, അറിവി Unwisely, ad. ബുദ്ധിക്കുറവായി. Unwished, a. ആഗ്രഹിച്ചിട്ടില്ലാത്ത, അ Unwit, v. a. ബുദ്ധിയില്ലാതാക്ക. Unwithstood, a. വിരോധിക്കപ്പെടാത്ത. Unwitnessed, a. സാക്ഷിയില്ലാത്ത. Unwittingly, ad. അറിയാതെ, ഓൎക്കാതെ. Unwonted, a. പതിവില്ലാത്ത, അപൂൎവ Unworking, a. പ്രവൃത്തിക്കാത്ത, വേല Unworshipped, a. ആരാധിക്കപ്പെടാത്ത. Unworthily, ad. അയോഗ്യമായി. Unworthiness, s. അയോഗ്യത, അപാ Unworthy, a. അയോഗ്യമുള്ള, അപാത്ര Unwounded, a. മുറിവില്ലാത്ത. Unwritten, a. എഴുതാത്ത, എഴുതപ്പെ Unwrought, a. ഉണ്ടാക്കപ്പെടാത്ത. |
Unwrung, a. പിഴിയാത്ത.
Unyielded, a. ഇണങ്ങാത്ത, അടങ്ങാത്ത Unyoke, v. a. നുകം അഴിച്ചുവിടുക. Unyoked, a. പിണച്ചിട്ടില്ലാത്ത. Up, ad. മേൽ, മേലെ, ഉയരെ, ലേക്കു, ഒാളം. Up, tnter. എഴുനീല്ക്ക, നോക്ക, ഇതാ. Up, prep. മേൽ, മീതെ. Upbear, v. a. പൊക്ക, പൊന്തിക്ക. Upbraid, v. a. ശകാരിക്ക, ഭത്സിക്ക. Upbraidingly, ad. ശകാരിച്ചിട്ടു, ധിക്ക Uphill, a. പ്രയാസമുള്ള, വിഷമമുള്ള. Uphold, v. a. പൊക്ക, ഉയൎത്തുക, താങ്ങു Upholder, s. ഉയൎത്തുന്നവൻ, രക്ഷിക്കുന്ന Upland, s. ഉയൎന്ന ഭൂമി, കുന്നുപ്രദേശം. Uplay, v. a. സംഗ്രഹിച്ചു വെക്ക. Uplift, v. a. പൊക്ക, പൊന്തിക്ക. Upmost, a. എല്ലാറ്റിലും ഉയൎന്ന. Upon, prep. മേലെ, മീതെ, ഉയരെ, മുക Upper, a. മേലുള്ള, മീത്തലുള്ള Upperlip, s. മേലധരം. Uppermost, a. എല്ലാറ്റിലും മേലുള്ള. Upraise, v. a. ഉയൎത്തുക, കിളൎത്തുക. Upreae, v. a. നിൎത്തുക, നാട്ടുക. Upright, a. നിവിൎന്ന, നേരുള്ള സത്യ Uprightness, s. നിവിൎച്ച, സത്യം, പര Uprise, v. n. എഴുനീല്ക്ക, ഉയരുക. Uproar, s. കലഹം, അമളി, തുമുലം. Uproot, v. a. വേരോടെ പറിക്ക, പി Uprouse, v. a. ഉണൎത്തുക, ഉത്സാഹിപ്പിക്ക. Upset, v. a. കമിഴ്ത്തിക്കളക, മറിച്ചുകളക. |