ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Wed – 356 – Wha

Wedlock, s. വിവാഹം, വിവാഹാവസ്ഥ.

Wednesday, s. ബുധനാഴ്ച, ബുധൻ.

Wee, a. ചെറിയ, അല്പമുള്ള.

Weed, s. പുല്ലു, കള.

Weed, v. a. പുല്ലുപറിക്ക, കളപറിക്ക.

Weedy, a. കളകളുള്ള, പുല്ലുള്ള.

Week, s. ആഴ്ചവട്ടം, വാരം.

Weekday, s. ഞായറാഴ്ച, ഒഴിവുള്ള നാൾ.

Weekly, a. ആഴ്ചതോറുമുള്ള.

Weekly, ad. ആഴ്ചതോറും.

Weel, s. നീർച്ചുഴിവു.

Ween, v. n. നിരൂപിക്ക തോന്നുക, ഊ
ഹിക്ക.

Weep, v. n. കരയുക, കേഴുക, രോദിക്ക,
ദുഃഖിക്ക.

Weeper, s, കരയുന്നവൻ.

Weeping, s. കരച്ചൽ, വിലാപം, കേഴ്ച.

Weevil, s. ചെള്ളു, പുഴു.

Weigh, v. a. തൂക്ക, തൂക്കിനോക്ക, വിചാ
രിക്ക.

Weigh, v. n. ഭാരമായിരിക്ക, തൂങ്ങുക,
ഘനമായിരിക്ക.

Weigh, s. അളവും തൂക്കം.

Weighed, a. തൂക്കിയ, വിചാരിച്ച.

Weight, s. നിറ, തൂക്കം, ഇട, ഭാരം, ഘനം.

Weightily, ad. ഭാരമായി, സാരമായി.

Weightiness, s. ഭാരം, ഘനം, കാൎയ്യ
സാരം.

Weighty, a. ഭാരമുള്ള, ഘനമുള്ള, സാര
മുള്ള.

Welcome, a. സന്തോഷത്തോടെ കൈ
ക്കൊള്ളുന്ന.

Welcome, s. സൽക്കാരം, കുശലപ്രശ്നം.

Welcome, v. a. സൽക്കരിക്ക.

Welcome, inter. വന്നതു നന്നായി.

Welfare, s. ക്ഷേമം, സുഖം, കുശലം,
വാഴ്ച.

Welk, s. ചുളുക്കം, ചുളുക്കു.

Welkin, s. ആകാശം, അന്തരീക്ഷം.

Well, s, കിണറ, ഉറവു, കൂപം.

Well, a. നല്ല, നന്നായുള്ള, ഉചിതമായ.

Well, ad. നന്നു, നന്നായി, നല്ലവണ്ണം,
കണക്കിൽ.

Wellbeing, s. ക്ഷേമം, ഭാഗ്യം, ശുഭം.

Wellborn, a. ഉത്തമജാതിയുള്ള.

Wellbred, a. നന്നായി വളൎത്തിയ, ഉപ
ചാരമുള്ള.

Welldoing, s. സൽകമ്മം, സുകൃതം.

Welldone, inter. നന്നായി.

Wellfavoured, a. ചന്തമുള്ള, ഭംഗി
യുള്ള.

Wellnigh, a. മിക്കവാറും, ഏകദേശം.

Wellset, a. നല്ല ആകൃതിയുള്ള.

Wellspent, a. നല്ലവണ്ണം കഴിച്ച.

Wellspring, s. ഉറവുക്കണു്ണു, ഊറ്റു.

Wellwiller, s. സുഹൃത്ത്.

Wellwish, s. അനുഗ്രഹം, ആശി.

Wellwisher, s. സ്നേഹിതൻ, സഖി.

Welt, s. ഒരം, വക്കു.

Welter, v. n. ഉരുളുക, പിരളുക.

Wen, s. മുഴ.

Wend, v. n. പോക, ഉഴലുക, ചുറ്റുക,

West, s. പടിഞ്ഞാറു, പശ്ചിമം.

Westerly, a. പടിഞ്ഞാറ്റെക്കുള്ള.

Western, a. പടിഞ്ഞാറെ.

Westward, ad. പടിഞ്ഞാറോട്ടു.

Wet, a. നനഞ്ഞ, നനവുള്ള, ഈറമുള്ള.

Wet, s, വെള്ളം, നനവു, ഈറം.

Wet, v. a. നനക്ക, കുതിൎക്ക.

Wet, v. n. ഈറമാക, മഴപെയ്യുക.

Wetness, s. നനവു, നനച്ചൽ, മഴ.

Wettish, a. അല്പം നനഞ്ഞ.

Whale, s. തിമിംഗിലം.

Whalehone, s. തിമിംഗില അസ്ഥി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/364&oldid=183603" എന്ന താളിൽനിന്ന് ശേഖരിച്ചത്