ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Wit – 361 – Wor

Witted, a. നല്ല ബുദ്ധിയുള്ള, അറിവുള്ള.

Witticism,s. യുക്തിവാക്കു, കൊള്ളിവാക്കു.

Wittily, ad. ബുദ്ധിയോടെ, കൌശല
ത്തോടെ.

Wittingly, ad. മനസ്സോടെ.

Witty, a. സാമൎത്ഥ്യമുള്ള, മിടുക്കുള്ള.

Wive, v. a. വിവാഹം ചെയ്ക.

Wizard, s. ആഭിചാരക്കാരൻ, ക്ഷുദ്രക്കാ
രൻ.

Woe, s. ദുഃഖം, സങ്കടം, അരിഷ്ടത, ക
ഷ്ടം.

Woful, a. ദുഃഖമുള്ള, സങ്കടമുള്ള.

Wofully, ad. ദുഃഖത്തോടെ, സങ്കടത്തോ
ടെ.

Worfulness, s. മുഖം, അരിഷ്ടത, കഷ്ടത.

Wold, s. സമഭൂമി, വെളി.

Wolf, s. ചെന്നായി.

Wolfish, a. ചെന്നായി പോലെയുള്ള.

Woman, s. സ്ത്രീ, നാരി, മാനുഷി, യോഷ.

Womanhood, s. സ്ത്രീത്വം, സ്ത്രീസ്വഭാ
വം.

Womankind, s. സ്ത്രീജാതി, പെൺജാതി.

Womanly, a. സ്ത്രീസംബന്ധമുള്ള.

Womb, s. ഗൎഭം, ഗൎഭപാത്രം.

Wonder, v. n. ആശ്ചൎയ്യപ്പെടുക, വിസ്മ
യിക്ക.

Wonder, S. ആശ്ചൎയ്യം, അത്ഭുതം, വിസ്മ
യം.

Wonderful, a. ആശ്ചൎയ്യമുള്ള, വിസ്മയമുള്ള.

Wonderfully, ad. ആശ്ചൎയ്യമായി.

Wondrous, a. അത്ഭുതമുള്ള, അപൂൎവ്വമായ

Wondrously, ad. അത്ഭുതമായി, ആശ്ച
ൎയ്യമായി.

Wont, v. n. ശീലമാക.

Wont, s. ശീലം, മൎയ്യാദ, പരിചയം.

Wonted, a. ശീലമുള്ള, നടപ്പായ.

Woo, v. a. ലയിപ്പിക്ക, മോഹിപ്പിക്ക.

Wood, s, കാടു, വനം, മരം, തടി.

Wooded, a. വൃക്ഷങ്ങളുള്ള.

Wooden, a. മരംകൊണ്ടു തീൎത്ത.

Woodland, s. മരത്തോട്ടം.

Woodman, s. നായാടി, വേടൻ, കാട്ടാ
ളൻ.

Woodnymph, s. വനദേവത.

Woodpecker, s. മരങ്കൊത്തി.

Woodpigeon, s. കാട്ടുപ്രാവു.

Woody, a. വൃക്ഷം നിറഞ്ഞ, വനമായ.

Wooer, s. പ്രിയൻ, വശീകരക്കാരൻ.

Woof, s. ഊട, ശീല.

Wool, s. ആട്ടിൻ രോമം.

Woolen, a. ആട്ടിൻ രോമംകൊണ്ടുള്ള.

Woolfel, s. രോമമുള്ള തോൽ.

Woolliness, s. രോമമയം.

Woolly, a. രോമമുള്ള, രോമം പോലെ
യുള്ള.

Word, s. വാക്കു, വചനം, മൊഴി, ചൊൽ,
വാക്യം, പദം, ഭാഷ, ശബ്ദം.

Word, v. a. വചിക്ക, വാദിക്ക, തൎക്കിക്ക.

Wordiness, s. അതിസംസാരം.

Work, v. a. പണിചെയ്ക, പ്രവൃത്തിക്ക,
യത്നിക്ക.

Work, v. n. പ്രയാസപ്പെടുക, അദ്ധ്വാ
നപ്പെടുക.

Work. s. വേല, പണി, പ്രവൃത്തി, തൊ
ഴിൽ, പ്രയത്നം, പ്രയോഗം, നടപ്പു.

Worker, s. പണി ചെയ്യുന്നവൻ.

Workfellow, s. കൂട്ടുവേലക്കാരൻ.

Workhouse, s. പണിപ്പുര.

Workingday, s. വേലയുള്ളനാൾ.

Workman, s. വേലക്കാരൻ, കൂലിക്കാരൻ.

Workmanship, s. പണി , കൈപ്പാടു.

Workshop, s. പണിപ്പുര, ആല.

Workwoman, s. പണിക്കാരത്തി.

World, s. ലോകം, ഉലകം, ഭൂചക്രം, ജ
ഗൽ.


46

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/369&oldid=183608" എന്ന താളിൽനിന്ന് ശേഖരിച്ചത്