ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Wre – 363 – Yea

Wrest, v. a. കൊട്ടുക, ചുറ്റിപ്പിണെക്ക.

Wrestle, v. n. മല്ലിടുക, മല്ലു കെട്ടുക.

Westler, s. മല്പിടിക്കാരൻ, മല്ലൻ.

Wrestling, s. മല്ലു, മല്ലുകെട്ടു, മല്പിടി.

Wretch, s. അധമൻ, അരിഷ്ടൻ, പാപി.

Wretched, a. അരിഷ്ടതയുള്ള, ഹീനമായ.

Wretchedly, ad. അരിഷ്ടമായി, ഹീന
മായി.

Wretchedness, s. അരിഷ്ടത, ഹീനത.

Wriggle, v. n. ചാഞ്ചാടുക, ആടുക.

Wring, v. a. പിഴിയുക, തിരിക്ക, ചുളുക്ക.

Wring, v. n. ചുളുങ്ങുക, പുളയുക.

Wrinkle, s. ചുളിപ്പു, ചുളുക്കു, മടക്കു.

Wrinkle, v. a. ചുളുക്ക, മടക്ക.

Wrinkle, v. n. ചുളുങ്ങുക, മടങ്ങുക.

Wrist, s. മണിക്കണ്ടം, മണിക്കെട്ടു.

Writ, s. എഴുത്തു, ലിഖിതം.
Holy writ, തിരുവെഴുത്തു.

Write, v. a. എഴുതുക, വരെക്ക.

Writer, s. എഴുത്തുകാരൻ, ലേഖകൻ.

Writhe, v. n. ചുളുങ്ങുക, ഞണുങ്ങുക.

Writing, s. എഴുത്തു, ലേഖനം, ലിപി.

Written, part. a. എഴുതിയ, ലിഖിതം.

Wrizzled, a. ചുളുങ്ങിയ, വാടിയ.

Wrong, s. അന്യായം, തെറ്റു, കുറ്റം.

Wrong, a. നേരില്ലാത്ത, തെറ്റുള്ള.

Wrong, v. a. അന്യായം ചെയ്ക.

Wrongly, ad. തെറ്റായി, അന്യായമായി.

Wrongdoer, s. അന്യായക്കാരൻ.

Wrongful, a. അന്യായം നിറഞ്ഞ.

Wrongfully, ad. തെറ്റായി, അന്യായ
മായി.

Wrongly, ad. അന്യായമായി, തെറ്റായി.

Wroth, a. ക്രോധമുള്ള, അതികോപ
മുള്ള.

Wry, a. ചുളുങ്ങിയ, വക്രമായ.

X.

X, പത്തു൧൦

Y.

Yacht, s. ഒരു ചെറിയ കടത്ത കപ്പൽ.

Yam, s. കിഴങ്ങ, കാച്ചൽ.

Yard, s. മുറ്റം, മൂന്നടിക്കോൽ, വാര, ഗജം.

Yare, a. സാമൎത്ഥ്യമുള്ള, മിടുക്കുള്ള.

Yarely, ad. സാമൎത്ഥ്യത്തോടെ.

Yarn, s. നൂൽ, രോമനൂൽ.

Yarr, v. n. മുരളുക, മുറുമ്മുക.

Yawl, v. n. നിലവിളിക്ക, കെഞ്ചുക.

Yawn, v. n. വായി പിളൎക്ക, വിള്ളുക.

Yawning, s. കോട്ടുവാ, വിള്ള, വിടവു.

Yawning, a. കോട്ടുവായിടുക, ഉറക്കമുള്ള.

Ye, pron. pl. of thou, നിങ്ങൾ.

Yea, ad. അതെ, ഉവ്വ, സത്യം, നേർ.

Yeanling, s. ആട്ടിൻ കുട്ടി, കുഞ്ഞാടു.

Year, s. സംവത്സരം, ആണ്ടു, വൎഷം,
കൊല്ലം, കാലം.

Yearling, a. ഒരു വയസ്സുള്ള.

Yearly, ad. ആണ്ടുതോറും, കാലത്താൽ.

Yearn, v. n. മനസ്സലിയുക, മനസ്സുരുക.

Yearning, s. മനസ്സലിവു, കനിവു.


46*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/371&oldid=183610" എന്ന താളിൽനിന്ന് ശേഖരിച്ചത്