ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Yea – 364 – Zen

Yeast, s. നുര, പത.

Yelk, vollk, s. മുട്ടയുടെ മഞ്ഞക്കരു.

Yell, v. n. നിലവിളിക്ക, അലറുക.

Yell, s. നിലവിളി, മോങ്ങൽ.

Yellow, s. മഞ്ഞനിറം, പൊന്നിറം.

Yellow, a. മഞ്ഞനിറമുള്ള.

Yellowish, a. മഞ്ഞരേഖയുള്ള.

Yellowness, s. മഞ്ഞനിറം.

Yelp, v. n. കുരെക്ക.

Yelp, s. കുര.

Yeoman, s. ഗൃഹസ്ഥൻ, ജന്മി.

Yerk, v. a. വേഗത്തിൽ എറിയുക, ഉ
തെക്ക.

Yerk, s. ഉത, തൊഴി, എറിച്ചൽ.

Yes, ad. അതെ, ഉവ്വ, ഉണ്ടു.

Yesterday, s. ഇന്നലെ.

Yesternight, s. കഴിഞ്ഞ രാത്രി, ഇന്നലെ
രാത്രി.

Yesty, a. പതയുള്ള, നുരയുള്ള.

Yet, ad. ഇനി, ഇനിയും, ആകിലും, കൂ
ടാതെ.

Yex, s. എക്കിൾ, എക്കിട്ട.

Yield, v. a. നല്ക, കൊടുക്ക, തരിക, വി
ടുക, ഏല്പിക്ക.

Yield, v, n.. അടങ്ങുക, സമ്മതിക്ക, അനു
സരിക്ക.

Yielder, s. നല്കുന്നവൻ, അനുസരിക്കുന്ന
വൻ.

Yoke, s. യുഗം, നുകം, പിണ, അടിമ,
ഏരു, ജോടു.

Yoke, v. a. പിണെക്ക കൂട്ടിക്കെട്ടുക, പൂ
ട്ടിക്കെട്ടുക.

Yokefellow, s. കൂട്ടാളി, കൂട്ടുകാരൻ.

Yonder, a. അവിടെയുള്ള, അപ്പുറത്തുള്ള.

Yonder, ad. അവിടെ, അപ്പുറത്തു.

Yore, ad. പണ്ടു, മുമ്പെ, പൂൎവ്വത്തിൽ.

You, pron. നിങ്ങൾ.

Young, a. ഇളയ, ഇളം പ്രായമുള്ള, ചെ
റിയ.

A young man, ബാലകൻ, യുവാവു.

A young woman, ബാല, തരുണി , യു
വതി.

Young, s. കുട്ടി, കുഞ്ഞു, കിടാവു.

Youngish, a. പ്രായം കുറഞ്ഞ.

Youngling, s. കുട്ടി, കുഞ്ഞു.

Youngster, s. ചെറുപ്പക്കാരൻ, യൌവന
ക്കാരൻ.

Your, pron. നിങ്ങളുടെ, നിങ്ങൾക്കുള്ള.

Yourself, prom. നിങ്ങൾ തന്നെ.

Youth, s. ബാല്യം, യൌവനം, കൌമാരം.

Youth, s. ബാല്യക്കാരൻ, കുമാരൻ, യു
വാവു.

Youthful, a. യൌവനമുള്ള, ഇളം പ്രായ
മുള്ള.

Youthfully, ad. യൌവനക്കാരനെ പോ
ലെ.

Youthfulness, s. യൌവനം, കൌമാരം.

Youthy, a. യൌവനസംബന്ധമുള്ള.

Yux, s. see yex.

Z.

Zany, s. ഗോഷ്ഠിക്കാരൻ, വിനോദക്കാരൻ.

Zeal, s. ശുഷ്കാന്തി, ഭക്തിവൈരാഗ്യം, ജാ
ഗ്രത.

Zealot, s. എരിവുകാരൻ.

Zealous, a. ശുഷ്കാന്തിയുള്ള, എരിവുള്ള.

Zealously, ad. ശുഷ്കാന്തിയോടെ.

Zebra, s. പുള്ളിക്കഴുത, കഴുതപ്പുള്ളി.

Zenith, s. ഉച്ചി, ഉച്ചസ്ഥാനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/372&oldid=183611" എന്ന താളിൽനിന്ന് ശേഖരിച്ചത്