ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Car — 31 — Cat

Carnage, s. സംഹാരം, നാശം, ഹിംസ.

Carnal, a. ജഡസംബന്ധമുള്ള.

Carnality, s, മാംസേച്ഛ, കാമുകത്വം.

Carnally, ad. മാംസേച്ഛയോടെ.

Camelion, s. ഒരു വക രത്നക്കല്ലു.

Carnosity, s. മാംസളതചം, ദശപ്പു.

Carol, s. സന്തോഷപ്പാട്ടു, ജ്ഞാനകീ
ൎത്തനം.

Carol, v. a. സ്തുതിക്ക, പുകഴ്ത്തുക, പാടുക.

Carp, v. n. നിൎഭത്സിക്ക, ആക്ഷേപിക്ക.

Carpenter, s. തച്ചൻ, ആശാരി.

Carpentry, s. തച്ചുപണി, ആശാരിത്തൊ
ഴിൽ.

Carpet, s. ചൌക്കാളം, പരവിധാനി.

Carpet, v. a. ചൌക്കാളമിടുക.

Carriage, s. വാഹനം, വണ്ടി, രഥം, ന
ടപ്പു.

Carrier, s. ചുമട്ടാൾ, വാഹകൻ.

Carrot, s. ഒരു വക കിഴങ്ങു.

Carry, v. a. ചുമക്ക, വഹിക്ക, കടത്തുക,
കൊണ്ടുപോക, പിടിക്ക, ജയിൽ, സ
ഹിക്ക.

Carrytale, s. ഏഷണിക്കാരൻ.

Cart, s. ചാടു, ചുമട്ടുവണ്ടി.

Carte-blanche, s. വെറും കടലാസ്സു.

Carthorse, s. വണ്ടിക്കുതിര.

Cartilage, s. ഞരമ്പു.

Cartload, s. വണ്ടിചുമടു.

Cartrope, s. വണ്ടിക്കയറു, വടം.

Cartway, s. വണ്ടിവഴി.

Cartridge, s. വെടിമരുന്നുചുരുൾ, തോട്ടാ.

Cartridge-box, s. തോട്ടാപ്പെട്ടി.

Carve, v. a. ചിത്രംകൊത്തുക, വിളമ്പിക്ക.

Carver, s. ചിത്രംകൊത്തുന്നവൻ.

Carving, s. കൊത്തുവേല, കൊത്തിയ
രൂപം.

Cascade, s. വെള്ളച്ചാട്ടം, നീൎവീഴ്ച.

Case, s. കൂടു, ഉറ, പെട്ടി, വീട്ടിന്റെ പുറ
ഭാഗം.

Caseknife, s. മേശക്കത്തി, വലിയ കറി
ക്കത്തി.

Case, s, അവസ്ഥ, വസ്തുത, സംഗതി, വി
ഭക്തി.

Case, v. a. ഉറയിലിടുക, മൂടുക.

Casement, s. തുറക്കുന്ന കിളിവാതിൽ.

Casern, s. കാവൽമുറി.

Cash, s. കാശ്, പണം, റൊക്കം, മുതൽ.

Cash-book, s. പണം വക കണക്കുപു
സ്തകം.

Cashier, v. a. തള്ളിക്കളക, ഒഴിവാക്ക.

Cask, s. പീപ്പ.

Casket, s. ചെപ്പു, അളുക്ക്, ആഭരണ
പ്പെട്ടി.

Cassada, s. വെലിക്കിഴങ്ങു.

Cassia, s. എലവംഗം.

Cast, v. a. എറിയുക, ചാടിക്കളക, ഇട്ടു
കളക.

Cast, v. n. യന്ത്രിക്ക, ആകൃതിപ്പെടുക,
കോടുക.

Cast, s. എറിച്ചൽ, കണ്ണോട്ടം, ആകൃതി.

Castaway, s. ഉപേക്ഷിതൻ.

Caste, s. ജാതി.

Castigate, v. a. ശിക്ഷിക്ക, ദണ്ഡിപ്പിക്ക.

Castigation, s. ശിക്ഷ, ദണ്ഡനം, അടി.

Casting, s. അലമ്പലുള്ള.

Castle, s, കോട്ട, കൊത്തളം.

Castor, s. നീർനായി.

Castor and pollux, s. മിഥുനം.

Castrate, v. a. ഉടെക്ക, അറുക്ക.

Casual, a. അസംഗതിയായ.

Casually, ad. അസംഗതിയായി, യദൃ
ച്ഛയാ.

Casualty, s. അസംഗതി, അകാരണം.

Cat, s. പൂച്ച, മാൎജ്ജാരകൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/39&oldid=183276" എന്ന താളിൽനിന്ന് ശേഖരിച്ചത്