Com — 48 — Con
Compulsory, a. നിൎബന്ധിക്കുന്ന, ഹേമി ക്കുന്ന. Compunction, s. മനോദുഃ ഖം, മനസ്താ Computation, s. കണക്ക, ഗണനം, ഗ Compute, v. a. കണക്ക കൂട്ടുക, ഗണിക്ക. Computer, s. കണക്കൻ, ഗണിതക്കാരൻ. Computist, s. കണക്കൻ, ഗണകൻ. Comrade, s. തോഴൻ, സഖി, ചങ്ങാതി. Con, prefix. സം, അനു, സഹ. Con, v. a. അറിക, വിചാരിക്ക, പഠിക്ക. Concave, a. കുഴിവുള്ള, ഉൾവളവുള്ള. Concavity, s. കുഴിവു, ഉൾവളവു. Conceal, v. a. മറെക്ക, ഒളിക്ക, ഒളിപ്പിക്ക. Concealable, a. മറെപ്പാന്തക്ക, ഒളിപ്പാ Concealment, s. മറവു, ഒളി, ഒളിപ്പു. Concede, v. a. സമ്മതിക്ക, ഏല്ക്ക, അനു Conceit, s. നിരൂപണം, തോന്നൽ, ഊഹം. Conceit, v. a. തോന്നുക, ഊഹിക്ക, നിരൂ Conceited, a. താന്തോന്നിത്വമുള്ള. Conceitedness, s. അഹംഭാവം, വ്യാമോ Conceivable, a. ഗ്രഹിപ്പാന്തക്ക, ഗ്രാഹ്യം. Conceivableness, s. ഗ്രഹണം, തോന്നൽ. Conceive, v. a. ധരിക്ക, ഗ്രഹിക്ക, ഊ Conceive, v. n. ഗൎഭംധരിക്ക, ഉല്പാദിക്ക. Conceiver, s. ഗ്രഹിക്കുന്നവൻ, ബോധി Concent, s. രാഗച്ചേൎച്ച, യോജ്യത. Concentrate, v. a. മദ്ധ്യെ ചേൎക്ക, ഒരുമി Concentration, s. ഒരുമപ്പാടു, ശേഖരം. |
Conceptible, a. ഗ്രഹിപ്പാന്തക്ക, അറിവാ റാകുന്ന. Conception, s. ഉൽപാദനം, ഗൎഭധാരം. Concern, v. a. കുറിക്ക, സംബന്ധിപ്പിക്ക Concern, s. സംഗതി, വിചാരം, കാൎയ്യം, Concernment, s. കാൎയ്യം, വിചാരം, സം Concert, v. a. കൂടിനിശ്ചയിക്ക, കൂടിവി Concert, s. കൂടിവിചാരം, ഒരുമ്പാടു, Concession, s. സമ്മതം, അനുജ്ഞ, അ Conch, s. ശംഖ, ചിപ്പി. Conciliate, v. a. നിരപ്പാക്ക, യോജി Conciliation, s. യോജിപ്പു, ഇണക്കം, Conciliator, s. യോജിപ്പിക്കുന്നവൻ. Conciliatory, a. യോജിപ്പിക്കുന്ന, ഇ Concise, a. ചുരുക്കമുള്ള, സംക്ഷേപമുള്ള. Concisely, ad. ചുരുക്കമായി, സംക്ഷേ Conciseness, s. ചുരുക്കം, സംക്ഷേപം. Concision, s. പരിച്ഛേദന. Conclave, s. രഹസ്യമുറി, മന്ത്രിശാല, ര Conclude, v. a. തീൎക്ക, സമൎപ്പിക്ക, നി Conclusible, a. തീൎപ്പാന്തക്ക, അവസാ Conclusion, s. തീൎച്ച, കലാശം, സമാപ്തി, Conclusive, a. തീൎച്ചയുള്ള, ബോദ്ധ്യമുള്ള. |