ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Con — 49 — Con

Conclusively, ad. തീൎച്ചയായി, നിശ്ചയ
മായി.

Conclusiveness, s. സാദ്ധ്യസിദ്ധി, സാ
ക്ഷിപൂൎത്തി.

Concoct, v. n. ജിൎണ്ണമാക, ദഹിക്ക, വേ
വിക്ക.

Concoction, s. ജിൎണ്ണം, ദഹനം, കവിത
കെട്ടു.

Concomitancy, s. സഹവാസം, സംബ
ന്ധം.

Concomitate, v. a. ഇണകൂടുക, സംബ
ന്ധമായിരിക്ക.

Concord, s. ഒരുമ, ഐക്യത, ഒരുമ്പാടു,
ചേൎച്ച.

Concordance, s. സംയോജ്യത, ഒത്തുവാ
ക്യപുസ്തകം.

Concordant, a. ഒരുമയുള്ള, ഒക്കുന്ന, പ
റ്റുന്ന.

Concourse, s. ജനക്കൂട്ടം, പുരുഷാരം, സ
മൂഹം.

Concrete, v. a. ഒന്നിപ്പിക്ക, പിണൎക്ക
ഉറെക്ക.

Concrete, a. തടിച്ച, സ്ഥൂലിച്ച.

Concrete, s. തടി, സ്ഥലം, പിണൎപ്പു.

Concreteness, s. തടിപ്പു, സ്ഥൂലത്വം, പി
ണൎപ്പു.

Concubine, s. വെപ്പാട്ടി.

Conculcate, v. a. ചവിട്ടുക, മെതിക്ക.

Concupiscence, s. കാമവികാരം, ദുൎമ്മോ
ഹം.

Concupiscent, a. കാമിക്കുന്ന, ദുരാശയുള്ള.

Concur, v. a. തമ്മിൽചേരുക, ഒക്കുക,
സമ്മതിക്ക.

Concurrence, s. സമ്മതം, അനുവാദം,
ഒരുമ.

Concurrent, a. സമ്മതമുള്ള, കൂടിച്ചേരുന്ന.

Concurrent, s. ചെരുന്നതു, ഒക്കുന്നതു.

Concussion, s. ഇളക്കം, കമ്പം, കമ്പനം,
കുലുക്കം.

Condemn, v. a. കുറ്റംവിധിക്ക, ശിക്ഷെ
ക്കു വിധിക്ക.

Condemnable, a. കുറ്റം വിധിക്കത്തക്ക.

Condemnation, s. കുറ്റവിധി, ശിക്ഷാ
വിധി, ദണ്ഡവിധി.

Condemner, s. കുറ്റം വിധിക്കുന്നവൻ.

Condensate, v. a. മുഴുപ്പിക്ക, മുഴുക്ക.

Condensation, s. മുഴുപ്പു, ഉറപ്പു.

Condense, v. a. & n. മുഴുപ്പിക്ക, ഉറപ്പി
ക്ക, മുഴുക്ക, ഉറച്ചുപോക.

Condense, a. മുഴുപ്പുള്ള, തടിപ്പുള്ള, ഉറച്ച.

Condensity, s. മുഴുപ്പു, ഉറപ്പു, തടിപ്പു.

Condescend, v. a. ഇണങ്ങുക, താഴ്ക.

Condescension, s. മനഃതാഴ്മ, കടാക്ഷം.

Condiment, s. വ്യഞ്ജനം, കൊണ്ടാട്ടം,
ചാറു.

Condition, s. തിട്ടം, ഗുണം, അവസ്ഥ,
ഇരിപ്പു.

Conditional, a. തിട്ടമുള്ള, സംശയമുള്ള.

Condole, v. a. അനുനയപ്പെടുത്തുക, കൂ
ടെ ദുഃഖിക്ക.

Condolement, s. ദുഃഖിതനോടു കൂടെ ദുഃ
ഖിക്കുന്നതു.

Condolence, s. പരതാപം, അനുനയം.

Condoler, s. കൂടെ ഖേദിക്കുന്നവൻ.

Conduce, v. n. ഉതക, ഉപയോഗിക്ക,
സഹായിക്ക.

Conducive, a. ഉതകുന്ന, അനുകൂലമുള്ള.

Conduciveness, s. ഉതവി, അനുകൂലത.

Conduct, s. നടപ്പു, ചരിതം, ചരിത്രം.

Conduct, v. a. നടത്തിക്ക, നിൎവഹിക്ക.

Conductor, s. നായകൻ, പ്രമാണി.

Conduit, s. നീൎച്ചാലു, ഓക, പാത്തി.

Cone, s. കൂൎത്തതൂൺ, കൂടം.

Confect, v. a. പലഹാരം ഉണ്ടാക്ക.

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/57&oldid=183295" എന്ന താളിൽനിന്ന് ശേഖരിച്ചത്