ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Dep – 75 – Des

Depraver, s, കെടുക്കുന്നവൻ, വഷളാ
ക്കുന്നവൻ.

Depravity, s. നികൃഷ്ടത, ദുഷ്ടത, അരി
ഷ്ടത.

Deprecate, v. a. ശരണം പ്രാപിക്ക, അ
വിധപറക.

Deprecation, s. ശരണാഗതം, അഭയം,
പ്രാൎത്ഥന.

Depreciate, v. a. വില കുറെക്ക, വില
താഴ്ത്തുക.

Depredate, v. a. കൊള്ളയിടുക, കവൎച്ച
ചെയ്ക.

Depredation, s. കൊള്ള, കവൎച്ച, അപ
ഹാരം.

Depredator, s. കൊള്ളക്കാരൻ, അപ
ഹാരി.

Deprehend, v. a. കണ്ടുപിടിക്ക, പിടിക്ക.

Depress, v. a. അമൎക്ക, താഴ്ത്തുക, ഇടിക്ക,
വണക്ക.

Depression, s. അമൎച്ച, ഇടിവു, വണക്കം.

Depressor, s. അമൎക്കുന്നവൻ, താഴ്ത്തുന്ന
വൻ.

Deprivation, s. അപഹാരം, നീക്കൽ.

Deprive, v. a. ഇല്ലാതാക്ക, അപഹരി
ക്ക, നീക്കുക.

Depth, s. ആഴം, അഗാധം, കയം, കുണ്ടു,
പാതാളം, ഗാംഭീൎയ്യം, വിഷമത.

Depulsion, s. തള്ളൽ, ആട്ടൽ, നീക്കം.

Depulsory, a. അകറ്റുന്ന, നീക്കുന്ന.

Depurate, v. a. ശുദ്ധീകരിക്ക, വെടി
പ്പാക്ക.

Depuration, s. തെളിയിപ്പു, ശുദ്ധീകര
ണം.

Depure, v. a. തെളിയിക്ക, ശുദ്ധമാക്ക.

Deputation, s. ദൂതസംഘം, നിയോഗം.

Depute, v. a. ആളയക്ക, നിയോഗിച്ച
യക്ക.

Deputy, s. പ്രതികൎമ്മി, അധികാരി, പ്ര
തിഅധികാരി.

Derange, v. a. ക്രമക്കേടാക്ക, കലക്ക,
ഭ്രാന്താക്ക.

Derangement, s. ക്രമക്കേടു, കലക്കം,
ഭ്രമം.

Dereliction, s. പരിത്യാഗം, അശേഷ
ത്യാഗം.

Deride, v. a. അപഹസിക്ക, പരിഹസി
ക്ക, നിന്ദിക്ക.

Derider, s. അപഹാസി, നിന്ദിക്കുന്നവൻ.

Derision, s. അപഹാസം, നിന്ദാവാക്കു.

Derisive, a. പരിഹസിക്കുന്ന, നിന്ദി
ക്കുന്ന.

Derivable, a. ഉണ്ടാകുന്ന, ഉളവാകുന്ന.

Derivation, s. ഉത്ഭവം, ജനനം, ഉൽ
പത്തി.

Derivative, a. ഉത്ഭവിക്കുന്ന, ഉളവാകുന്ന.

Derivative, s. തദ്ധിതനാമം.

Derive, v. a. അനുമാനിക്ക, ഉണ്ടാക്ക.

Derive, v. n. ജനിക്ക, ഉണ്ടാക, ഉത്ഭാവിക്ക.

Derogate, v. a. കുറെക്ക, കിഴിക്ക, വില
കുറെക്ക.

Derogate, v. n. അപമാനിക്ക, ഇളപ്പെ
ടുത്തുക.

Derogation, s. കുറവു, മാനക്കേടു, ഇടിവു.

Derogative, a. കുറെക്കുന്ന, കിഴിക്കുന്ന.

Dervish, s. തുൎക്കസന്യാസി.

Descant, s. രാഗം, ഗീതം, പ്രസംഗം,
തൎക്കം.

Descend, v. a. ഇറങ്ങുക, താഴുക, ചാടി
വീഴുക, ഉല്പാദിക്ക, അനന്തരമാക.

Descendant, s. അനന്തരവൻ, സന്തതി.

Descendent, a. ഇറങ്ങുന്ന, താഴുന്ന.

Descension, s. ഇറക്കം, ഇറങ്ങുന്നതു, പ
തനം.

Descent, s. ഇറക്കം, അധോഗതി, ആക്ര
മസന്തതി, വംശം, നട, പദവി.


10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/83&oldid=183322" എന്ന താളിൽനിന്ന് ശേഖരിച്ചത്