Dis – 83 – Dis
Discreetly, ad. ബുദ്ധിയോടെ, വിചാ രിച്ചിട്ടു. Discreetness, s. സുബുദ്ധി , വിവേകം, Discrepance, s. ഭേദം, വ്യത്യാസം, വിപ Discrepant, a. ഭേദിച്ച, വ്യത്യാസമുള്ള. Discretion, s. സുബുദ്ധി , വിവേകം, വി Discriminate, v. a. വകതിരിക്ക, സൂക്ഷി Discrimination, s. വിവേചനം, വകതി Discriminative, a. വിവേചനമുള്ള, വ Discursive, a. അലഞ്ഞു നടക്കുന്ന, തെ Discursorty, a. വ്യവഹാരമുള്ള, ന്യായ Discus, s. ചക്രം, ഒരു കളിക്കോപ്പു. Discuss, v. a. വിസ്തരിക്ക, ശോധന Discussion, s. വ്യവഹാരം, വിസ്താരം. Disdain, v. a. അധിക്ഷേപിക്ക, കുത്സി Disdain, s. അധിക്ഷേപം, ധിക്കാരം. Disdainful, a. അധിക്ഷേപമുള്ള, എളി Disease, s. ദീനം, വ്യാധി, രോഗം, ആ Disembark, v. a. കരെക്കു ഇറക്കുന്നു. Disembark, v. n. കരെക്കു ഇറങ്ങുന്നു. Disenable, v. a. ക്ഷീണിപ്പിക്ക, ക്ഷയി Disencumber, v. a. ഭാരമില്ലാതാക്ക. Disengage, v. a. അഴിച്ചുവിടുക, ഒഴി Disengage, v. n. ഒഴിയുക, അഴിഞ്ഞു |
Disengagement, s. ഒഴിവു, അവസരം.
Disentangle, v. a. കുടുക്കു തീൎക്ക, വേൎപ്പെ Disesteem, s. നിന്ദ, ധിക്കാരം, നീരസം. Disesteem, v. a. നിന്ദിക്ക, നിരസിക്ക. Disfavour, s. നീരസം, കുരൂപം, വിമു Disfavour, v. a. ആദരിയാതിരിക്ക. Disfiguration, s. വിരൂപമാക്കുന്നതു, ഭം Disfigure, v. a. വിരൂപമാക്ക, മായ്ക്ക, Disgrace, s. അപമാനം, പരിഭവം, കൃ Disgrace, v. a. അപമാനിക്ക, കൃപകാ Disgraceful, a. അപമാനമുള്ള, കുറവുള്ള. Disgracefully, ad. അപമാനത്തോടെ. Disgracefulness, s. അപമാനം, ദു Disguise, v. a. വേഷം മാറ്റുക, മായം Disguise, s. വേഷം, വേഷധാരണം, മ Disgust, s. അരുചി, രുചികേടു, വെറു Disgust, v. a. വെറുപ്പിക്ക, ചടിപ്പിക്ക, Disgustful, a. വെറുപ്പുള്ള, നീരസമുള്ള. Dish, s. കിണ്ണം, തളിക, താലം, തളികയി Dishearten, v. a. അധൈൎയ്യപ്പെടുത്തുക, Dishonest, a. നേരുകേടുള്ള, വഞ്ചന Dishonestly, ad. വഞ്ചനയോടെ, ചതി |
11*