ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Dis – 84 – Dis

Dishonesty, s. വിശ്വാസവഞ്ചന, സത്യ
ഭംഗം.

Dishonour, s. അപമാനം, നിന്ദ, പരി
ഭവം.

Dishonour, v. a. അവമാനിക്ക, നിന്ദിക്ക.

Dishonourable, a. അവമാനമുള്ള.

Disinclination,s. മനസ്സുകേടു, അനിഷ്ടം.

Distincline, v. a. മനസ്സുകേടു വരുത്തുക.

Disinherit, v. a. അവകാശത്തിൽനിന്നു
തള്ളുക.

Disinterest, s. സ്വലാഭം വിചാരിക്കായ്ക.

Disinterested, a. സ്വലാഭം വിചാരി
ക്കാത്ത.

Disinterestedly, ad. സ്വലാഭം വിചാരി
യാതെ.

Disinterestedness, s. സ്വലാഭത്യാഗം.

Disjoin, v. a. വേർപെടുക, ഭിന്നിപ്പിക്ക.

Disjoint, v. a. ഉളുക്കിക്ക, കണ്ടിക്ക.

Disjoint, v. n. വേൎപ്പെടുക, വേർവിടുക.

Disjunction, s. വിയോഗം, വേൎപ്പാടു.

Disjunctive, a. വേൎപ്പെടുക്കുന്ന.

Disjunctively, ad. വെവ്വേറെ.

Disk, s. സൂൎയപ്രഭ, സൂയ്യബിംബം, ചന്ദ്ര
ബിംബം.

Dislike, s. ഇഷ്ടക്കേടു, രസക്കേടു, അവമ
തി, വെറുപ്പു, അപ്രസാദം.

Dislike, v. a. നിരസിക്ക, വെറുക്ക.

Dislikeness, s. അതുല്യത, ഏറ്റക്കുറവു.

Dislocate, v. a. ഉളുക്കിക്ക, സ്ഥലം മാ
റ്റുക.

Dislocation, s. ഉളുക്കു, സ്ഥലമാറ്റം.

Dislodge, v. a. സ്ഥലം മാറി പോകുമാ
റാക്ക.

Disloyal, a. ദ്രോഹഭാവമുള്ള.

Disloyalty, s. ദ്രോഹഭാവം, അസ്ഥിരത.

Dismal, a. വ്യസനമുള്ള, സങ്കടമുള്ള.

Dismalness, s. സുഖക്കേടു, കുണ്ഠിതം.

Dismantle, v. a. ഉരിക്ക, അഴിച്ചെടുക്ക.

Dismast, v. a. പാമരം മുറിച്ചുകളക.

Dismay, v. a. പേടിപ്പിക്ക, ഭയപ്പെടുത്തു
ക,

വിരട്ടുക, വിഷാദിപ്പിക്ക.

Dismay, s. ഭീതി, ഭയം, അധൈൎയ്യം, വി
ഷാദം.

Dismember, v. a. അംഗഭംഗം വരുത്തു
ക, തുണ്ടമാക്ക, നുറുക്ക.

Dismiss, v. a. പറഞ്ഞയക്ക, നീക്ക, മാ
റ്റുക.

Dismissal,s. പറഞ്ഞയപ്പു, മാറ്റം, നീക്കം.

Dismission, s. നീക്കം, തള്ളൽ, മാറ്റം.

Dismount, v. a. ഇറക്ക, കീഴ്പെടുത്തുക.

Dismount, v. n. ഇറങ്ങുക, കീഴ്പെടുക.

Disobedience, s. അനുസരണക്കേട്ടു, അ
മാനനം.

Disobedient, a. അനുസരിക്കാത്ത, കൂട്ടാ
ക്കാത്ത.

Disobediently, ad. അനുസരിയാതെ.

Disobey, v. a. അനുസരിക്കാതിരിക്ക,
കല്പന ലംഘിക്ക.

Disoblige, v. a. നീരസപ്പെടുത്തുക, വി
രുദ്ധമാക്ക.

Disorder, s. അക്രമം, അമാന്തം, നാനാ
വിധം.

Disorder, v. a. ക്രമക്കേടാക്ക, നാനാവി
ധമാക്ക.

Disordered, a. ക്രമംകെട്ട, സുഖക്കേടുള്ള.

Disorderly, a. ക്രമക്കേടുള്ള, അമാന്തമുള്ള.

Disorderly, ad. ക്രമക്കേടായി, നാനാപ്ര
കാരം.

Disordinate, a. ക്രമം ലംഘിച്ച, ദുശ്ശീല
മുള്ള.

Disown, v. a. നിഷേധിക്ക, ഉപേക്ഷി
ച്ചു പറക.

Disparity, s. തുല്യക്കേടു, ഏറ്റകുറവു, വ്യ
ത്യാസം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/92&oldid=183331" എന്ന താളിൽനിന്ന് ശേഖരിച്ചത്