ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Dis – 86 – Dis

Disreputable, a. അപകീൎത്തിയുള്ള, മാ
നംകെട്ട.

Disrespect, s. അനാചാരം, അനാദരം.

Disespectful, a. അനാചാരമുള്ള.

Disrespectfully, ad. അപമൎയ്യാദയായി.

Disruption, s. ഉടച്ചൽ, പൊട്ടൽ.

Dissatisfaction, s. അസന്തുഷ്ടി, വെറുപ്പു.

Dissatisfactory, a. അസന്തുഷ്ടിയുള്ള.

Dissatisfy, v. a. രസക്കേടുവരുത്തുക.

Dissect, v. a. കീറുക, കീറി ശോധന
ചെയ്ക.

Dissection, s. ഉടൽ കീറി നോക്കുന്നതു.

Dissemble, v. a. കപടം കാട്ടുക, നടിക്ക.

Dissembler, s. മായക്കാരൻ, വേഷധാരി.

Dissemblingly, ad, മായമെ, കപടമെ.

Disseminate, v. a. വിതെക്ക, വിതറുക.

Dissemination, s. വിത, വിതറൽ.

Dessension, s. ഭിന്നത, ഛിദ്രം, പിണക്കം.

Dissent, v. n. സമ്മതിക്കാതിരിക്ക.

Dissent, s. സമ്മതക്കേടു, വിരോധം.

Dissenter, s. സമ്മതിക്കാത്തവൻ, പിരി
ഞ്ഞവൻ.

Dissertation, s. പ്രസംഗം, വ്യാഖ്യാനം.

Disserve, v. a. നഷ്ടമാക്ക, ഹാനി വരു
ത്തുക.

Disservice, s. നഷ്ടം, ഹാനി, ദോഷം.

Dissever, v. a. രണ്ടിക്ക, വിയോഗിപ്പിക്ക.

Dissimilar, a. ഒക്കാത്ത, വ്യത്യാസമുള്ള.

Dissimilarity, s. അതുല്യത, വ്യത്യാസം.

Dissimilitude, s. അസാദൃശ്യം.

Dissimulation, s. മായം, മാറാട്ടം, വ്യാപ്തി.

Dissipate, v. a. ചിതറിക്ക, ഭിന്നിപ്പിക്ക.

Dissipation, s. ചിതറൽ, ദുൎവ്വ്യയം, ഭി
ന്നിപ്പു.

Dissoluble, a. ദ്രവിക്കപ്പെടുവാന്തക്ക.

Dissolute, a. ദുൎമ്മാൎഗ്ഗമുള്ള, ദുൎവൃത്തിയുള്ള.

Dissolutely, ad. ദുൎമ്മാൎഗ്ഗമെ, ദുൎന്നടപ്പോ
ടെ.

Dissoluteness, s. അഴിമതി, ദുൎമ്മാൎഗ്ഗം,
ദുൎന്നടപ്പു.

Dissolution, s. ഉരുക്കൽ, അലിച്ചൽ, മ
രണം.

Dissolvable, a. ഉരുക്കപ്പെടുവാന്തക്ക.

Dissolve, v. a. ഉരുക്ക, ദ്രവിപ്പിക്ക, അ
ലിക്ക.

Dissolve, v. n. ഉരുക, ദ്രവിക്ക, അഴി
യുക.

Dissolvible, a. ഉരുകുന്ന, ദ്രവിക്കുന്ന.

Dissonance, s. വിപരീതശബ്ദം, ദുസ്സ്വരം.

Dissonant, a. വിപരീതമായി ശബ്ദിക്കുന്ന.

Dissuade, v. a. തെറ്റിച്ചു പറക, വി
ലക്ക.

Dissuation, s. വിപരിതോപദേശം, പി
ശക്ക.

Dissuasive, a. വിപരീതോപദേശമുള്ള.

Distance, s. ദൂരം, അകലം, ഇട, അന്തരം.

Distance, v. a. ദൂരത്താക്ക, അകലപ്പെടു
ത്തുക.

Distant, a. ദൂരമുള്ള, അകലമുള്ള, ഇടയുള്ള.

Distaste, s. അരുചി, ദുസ്വാദു, ബീഭത്സം.

Distaste, v. a. ദുസ്വാദാക്ക, കലിപ്പിക്ക.

Distasteful, a. ദുസ്വാദുള്ള, ബീഭത്സമുള്ള.

Distastefulness, s. ബീഭത്സരസം.

Distemper, s. രോഗം, ആമയം, ദുശ്ശീലം.

Distemper, v. a. രോഗപ്പെടുത്തുക, ദുശ്ശീ
ലപ്പെടുത്തുക.

Distend, v. a. വീതി വരുത്തുക, വിസ്താര
മാക്ക.

Distent, s. വിസ്താരം, വിശാലത.

Distention, s. വീതി, വലിപ്പം, വിശാലത.

Distil, v. n. ദ്രവിക്ക, ഇറ്റിറ്റു വീഴുക.

Distil, v. a. ഊറ്റുക, വാറ്റുക, ദ്രവിപ്പിക്ക.

Distillation, s. ഊറ്റു, വാറ്റു, ദ്രവം.

Distinct,a. തെളിവുള്ള, സ്പഷ്ടമായ, വേറെ.

Distinction, s. ഭേദം, വ്യത്യാസം, വക
തിരിവു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/94&oldid=183333" എന്ന താളിൽനിന്ന് ശേഖരിച്ചത്