ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 25. 26.] THE MUSTARD-SEED. THE LEAVEN. 81

§ 25.

THE MUSTARD-SEED.

കടുകിന്മണി.

MATT. XIII.

31 Another parable put he forth
unto them, saying, The kingdom
of heaven is like to a grain of
mustard-seed, which a man took,
and sowed in his field:

32 Which indeed is the least of
all seeds: but when it is grown, it
is the greatest among herbs, and
becometh a tree, so that the birds
of the air come and lodge in the
branches thereof.

MARK IV.

30 And he said, whereounto shall we
liken the kingdom of God? or with
what comparison shall we compare it?

31 It is like a grain of mustard-seed,
which, when it is sown in the earth, is
less than all the seeds that be in the
earth:

32 But when it is sown, it groweth
up, and becometh greater than all
herbs, and shooteth out great
branches; so that the fowls of the air
may lodge under the shadow of it.

LUKE XIII.

18 Then said he, Unto
what is the kingdom of God
like? and whereunto shall
I resemble it?

19 It is like a grain of
mustard-seed, which a man
took, and cast into his
garden; and it grew, and
waxed a great tree; and
the fowls of the air lodged
in the branches of it.

ദേവരാജ്യത്തിന്റെ പരപ്പു കടുകുമണിയാൽ കാണിച്ചിരിക്കുന്നു. യേ
ശുവിന്റെ ഒന്നാം വരവു കടുകുമണിയോളം ചെറുതും അരിഷ്ടമായതും, അതിൽ
നിന്നുത്ഭവിച്ച ദേവരാജ്യം ലോകം മുഴുവനും പരന്നും ഉയൎന്നുംകൊണ്ടിരിക്കുന്നു.
അപ്രകാരം തന്നെ ഒരുത്തന്റെ നെഞ്ചിൽ മറഞ്ഞു കിടക്കുന്ന ഒരു വചന
മണി മുളെക്കുമ്പോൾ ജീവവൃക്ഷത്തോളം വളൎന്നു പോരുവാൻ സംഗതി വരും.
അതുപോലെ ലുഥരിന്റെ കാലത്ത് ഉളവായ സഭാഗുണീകരണം, തിരുവെ
ഴുത്തുകളെ പരത്തേണ്ടതിന്നു സ്ഥാപിച്ചിട്ടുള്ള ഓരോ വേദസംഘങ്ങൾ, പുറജാ
തികളിൽ എങ്ങും സുവിശേഷഘോഷണത്തെ നടത്തി പോരുന്ന മിശ്ശൻ
സംഘങ്ങൾ ഇത്യാദികളെ ആലോചിച്ചു നോക്കിയാൽ, നിജദേവക്രിയയായി
രിക്കുന്നതിന്റെ ഉത്ഭവം മിക്കവാറും ചെറുതും മാനുഷദൃഷ്ടിക്കു ഹീനമായതും,
വളൎച്ചയും സമാപ്തിയും അത്ര തേജോമയമായതും എന്ന് അറിയാം.

§ 26.

THE LEAVEN.

പുളിച്ച മാവു.

MATT. XIII.

33 Another parable spake he unto them;
The kingdom of heaven is like unto leaven,
which a woman took, and hid in three mea-
sures of meal, till the whole was leavened.

LUKE XIII.

20 And again he said, whereunto shall I liken the
kingdom of God?

21 It is like leaven, which a woman took and hid in
three measures of meal, till the whole was leavened.

ദേവരാജ്യത്തിലേ ജയശക്തി പുളിച്ചമാവിൽ കാണാം. യേശുവിന്റെ
ജീവൻ ഒട്ടേടം പ്രാകൃതമനുഷ്യനിൽ ചേന്നാൽ അവനെ പുളിപ്പിച്ചു പോരും.
ൟ പുതുക്കം ആദ്യം മനക്കാമ്പിൽ എത്രയോ രഹസ്യവും സാവധാനവുമായി നട
ന്നാലും അതിന്റെ അത്ഭുതഫലങ്ങൾ ഒടുക്കം അകമ്പുറം കാണായിവരാതിരിക്ക
യില്ല. ഈ ജയശക്തിയിൽ ആശ്രയിച്ചു ലോകത്തെ പുളിപ്പിപ്പാൻ തുനിയുന്ന
സ്ത്രീ സഭ തന്നെ. ക്രിസ്തജീവൻ എത്തിയ ഉടനെ ദേശാചാരങ്ങളും കുഡുംബ
കാൎയ്യാദികളും രാജ്യവ്യവസ്ഥയും സകലവും ഒരു വിധമായി മാറി പോകുമല്ലോ.


11

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/105&oldid=186324" എന്ന താളിൽനിന്ന് ശേഖരിച്ചത്