ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 40.] THE UNMERCIFUL FELLOW SERVANT. 91

§ 40.

THE UNMERCIFUL FELLOW - SERVANT.

കനിവില്ലാത്ത കൂട്ടുദാസൻ .

MATT. XVIII.

23 Therefore is the kingdom of heaven likened
unto a certain king, which would take account
of his servants.

24 And when he had begun to reckon, one
was brought unto him, which owed him ten
thousand talents.

25 But forasmuch as he had not to pay, his
lord commanded him to be sold and his wife,
and children, and all that he had, and payment
to be made.

26 The servant therefore fell down, and
worshipped him, saying, Lord, have patience
with me, and I will pay thee all.

27 Then the lord of that servant was moved
with compassion, and loosed him and forgave
him the debt.

28 But the same servant went out, and found
one of his fellow servants, which owed him an
hundred pence: and he laid hands on him, and
took him by the throat, saying, Pay me that
thou owest.

29 And his fellowservant fell down at his feet,
and besought him, saying, Have patience with
me, and I will pay thee all.

30 And he would not: but went and cast him
into prison, till he should pay the debt.

31 So when his fellowservants saw what was
done, they were very sorry, and came and told
unto their lord all that was done.

32 Then his lord, after that he had called
him, said unto him, O thou wicked servant, I
forgave thee all that debt, because thou de-
siredst me:

33 Shouldest not thou also have had com-
passion on thy fellowservant, even as I had
pity on thee?

34 And his lord was wroth, and delivered him
to the tormentors, till he should pay all that
was due unto him.

35 So likewise shall my heavenly Father do
also unto you, if ye from your hearts forgive
not every one his brother their trespasses.

ദേവക്ഷമയെ കണ്ടറിഞ്ഞിട്ടും ക്ഷമിക്കാത്തവൻ (മത്ത. ൧൮, ൨൩) നി
ൎദ്ദയയുള്ള ധനവാനേക്കാളും ശാപപാത്രം ആകുന്നു. ൧൦൦൦൦ താലന്തു (൪꠰ കോടി
രൂപ്പിക) കടംപെട്ടതു ദേവന്യായ പ്രകാരം പാപിയുടെ അവസ്ഥ. അവൻ
താമസത്തിന്നു മാത്രം അപേക്ഷിച്ചപ്പോൾ കൎത്താവ് കടം കൂടെ ഇളെച്ചു കൊ
ടുത്തു . അവൻ തിരുസന്നിധാനത്തിൽനിന്നു പുറപ്പെട്ട ഉടനെ ൧൦൦ ദെനാർ
(൧൫൦ വെള്ളിപ്പണം) കടംപെട്ട കൂട്ടുപണിക്കാരനെ എതിരേറ്റു, താൻ കുറയ മു
മ്പെ യാചിച്ച പ്രകാരമുള്ള അപേക്ഷകളെ കേട്ടിട്ടും മനസ്സഴയാതെ വേള പിടി
ച്ചു ഞെക്കി കടം തീൎപ്പോളം തടവിൽ ഏല്പിക്കയും ചെയ്തു. ആയ്തു കൂട്ടുപണിക്കാർ
ബോധിപ്പിച്ചാറെ യജമാനൻ കല്പിച്ചു കൊടുത്ത ക്ഷമയെ മടിയാതെ തള്ളി
തന്റെ കടം തീൎപ്പോളം തടവിൽ ആക്കുന്നു. അതുകൊണ്ടു കനിവില്ലാത്ത മ
നസ്സിന്നു ദേവകരുണയുടെ അനുഭവം ഇല്ല. ദൈവകരുണ അല്പം അനുഭ
വിച്ചിട്ടും മറ്റുള്ളവരോടു വെറുന്നീതിയെ നടത്തുവാൻ മനസ്സു തോന്നിയാൽ
ദൈവവും ന്യായത്തിന്റെ സൂക്ഷ്മപ്രകാരം വിധിക്കും. പ്രാൎത്ഥിച്ചാൽ കരുണ
ഉണ്ടു പോൽ, എങ്കിലും മുഴുഹൃദയത്തോടും താൻ ക്ഷമിപ്പാൻ കഴിയുന്നില്ല എ
ങ്കിൽ ദേവക്ഷമയും മറഞ്ഞു പോകും.

ഇപ്രകാരം ൧൨ ഉപമകളാൽ ദേവകരുണയുടെ മാഹാത്മ്യം കേൾ്പിക്കുന്നു.
അതു നഷ്ടമായതിനെ അന്വേഷിച്ചും എതിരേറ്റും സേവിച്ചും കൊള്ളുന്നത
ല്ലാതെ മനുഷ്യൻ അതിനെ വിനയമുള്ള പ്രാൎത്ഥനയാൽ തിരഞ്ഞും യാചനക
ളിൽ ഉറെച്ചും കൊണ്ടിരിക്കയും മനസ്സലിവു കണ്ടെത്തേണ്ടതിന്നു താനും മന
സ്സലിവും കാട്ടുന്നവനായി വളരുകയും വേണം. അല്ലാഞ്ഞാൽ ദേവകരുണ
തന്നെ ന്യായവിധിയായി മാറിപോകും.


12*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/115&oldid=186334" എന്ന താളിൽനിന്ന് ശേഖരിച്ചത്