ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 61.] JESUS REJECTED AT NAZARETH. 117

അച്ചൻ ശാസനയാൽ മുഷിയാതെ ചാവാറായ കുഞ്ഞനെ മാത്രം ഓൎത്തു യേ
ശുവിൽ തേറി അധികം കെഞ്ചി യാചിച്ചാറെ, പോക പുത്രൻ ജീവിക്കുന്നു എ
ന്നരുളിച്ചെയ്തു. അച്ശൻ കാണാതെ വിശ്വസിച്ചു മടങ്ങി പോയപ്പോൾ പി
റ്റേ നാൾ രാവിലെ പണിക്കാർ എതിരേറ്റു മകന്റെ ജ്വരം നീങ്ങിയ നേര
ത്തെ അറിയിച്ചതിനാൽ അവൻ സകല കുഡുംബത്തോടും കൂടെ യേശുവിൽ
വിശ്വസിച്ചു (അതു കൂജാ എന്നവനോ? ലൂക്ക, ൮, ൩). മുമ്പെ കാനാവിൽ ചെ
യ്തതു പോലെ യഹുദയിൽനിന്നു മടങ്ങി വന്ന നാളിൽ തന്നെ ഈ അതിശ
യവും സംഭവിച്ചു (യോ. ൪, ൫൪).

§ 61.

JESUS REJECTED AT NAZARETH.

യേശു നചറത്തിൽ വന്നു തളളപ്പെട്ടതു.

LUKE IV.

16 And he came to Nazareth, where he had
been brought up: and, as his custom was, he
went into the synagogue on the sabbath day, and
stood up for to read.

17 And there was delivered unto him the book
of the prophet Esaias. And when he had open-
ed the book, he found the place where
it was written,

18 The Spirit of the Lord is upon me, because
he hath anointed me to preach the gospel to the
poor; he hath sent me to heal the brokenheart-
ed, to preach deliverance to the captives, and
recovering of sight to the blind, to set at liberty
them that are bruised,

19 To preach the acceptable year of the Lord.

20 And he closed the book, and he gave it
again to the minister, and sat down. And the
eyes of all them that were in the synagogue
were fastened on him.

21 And he began to say unto them, This day
is this scripture fulfilled in your ears.

22 And all bare him witness, and wondered
at the gracious words which proceeded out of his
mouth. And they said, Is not this Joseph's son?

23 And he said unto them, Ye will surely say
unto me this proverb, Physician, healthy self:
whatsoever we have heard done in Capernaum,
do also here in thy country.

24 And he said, Verily I say unto you, No
prophet is accepted in his own country.

25 But I tell you of a truth, many widows
were in Israel in the days of Elias, when the
heaven was shut up three years and six months
when great famine was throughout all the land;

26 But unto none of them was Elias sent, save
unto Sarepta, a city of Sidon, unto a woman
that was a widow.

27 And many lepers were in Israel in the time
of Eliseus the prophet; and none of them was
cleansed, saving Naaman the Syrian.

28 And all they in the synagogue, when they
heard these things, were filled with wrath,

29 And rose up, and thrust him out of the
city, and led him unto the brow of the hill
whereon their city was built, that they might
cast him down headlong.

30 But he passing through the midst of them
went his way.

ഇപ്രകാരം ഉപദേശിച്ചും അതിശയം പ്രവൃത്തിച്ചും കൊണ്ടു യേശു ത
ന്റെ കീൎത്തിയെ പരത്തിയ ശേഷം (൪, ൧൫) നചറത്തിൽ പ്രവേശിച്ചു ശ
നിയാഴ്ചയിൽ മൎയ്യാദ പ്രകാരം പള്ളിയിൽ വന്നാറെ, കേൾ്ക്കയിൽ ആഗ്രഹം ഉള്ള
വർ അവനെ കൊണ്ടു വായിപ്പിച്ചു. ശബ്ബത്തുതോറും വായിക്കുന്നതു തൌറ
ത്തിന്റെ ൫൪ പാരായണഖണ്ഡങ്ങളിൽ ("പറശ") ഓരോന്നും പ്രവാചകരിൽ
ഒർ അദ്ധ്യായവും തന്നെ; വായിച്ചതിന്റെ ശേഷം മനസ്സുള്ളവന്നു ചിലതു
വ്യാഖ്യാനിച്ചും പ്രബോധിപ്പിച്ചും പറയാം. യേശു എഴുനീറ്റപ്പോൾ(യശ.൬൧,
൧ƒ) ദേവദാസന്റെ ആത്മാഭിഷേകവും പ്രവൃത്തിവിവരവും വൎണ്ണിക്കുന്ന
പ്രവാചകങ്ങളെ വായിച്ചു. ഉടനെ അവൻ ഈ ദേവവചനം ഇന്നു നിവൃ
ത്തിയായി എന്നു ചൊല്ലി ഹീനരും ദീനരും കുരുടരും ബദ്ധരും ആകുന്ന ഊ
ൎക്കാരെ ഉറ്റു നോക്കി കനിവുള്ള വാക്കുകളെകൊണ്ടു സ്വരാജ്യത്തിന്നായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/141&oldid=186360" എന്ന താളിൽനിന്ന് ശേഖരിച്ചത്