ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

35

അനുക്രമണിക.

Matt.
മത്താ.
Mar
മാൎക്ക.
Luke
ലൂക്ക.
John
യോഹ.
സംഗതികൾ. പകപ്പു
കൾ.
സപൂമ കാണ്ഡം.

യേശുവിന്റെ പുനരുത്ഥാനസ്വൎഗ്ഗാരോഹണങ്ങൾ.

(ക്രിസ്താബ്ദം ൩൦ ഏപ്രിൽ ൯ തുടങ്ങി മേ ൧൮ വരെ.)

28. 1
28. 2–4
...........
..........
28. 5–8
..........
..........
..........
28. 9–10
..........
16. 1–2
..........
16. 3–4
..........
16. 5–8
..........
..........
16. 9–11
..........
..........
24. 1
..........
24. 2
..........
24. 3–9a
24. 12
..........
..........
..........
24. 9b–11
20. 1a
..........
20. 1b
20. 2
..........
20. 3–10
20. 11–13
20. 14–18
..........
..........
പുലരുമ്മുമ്പെ സ്ത്രീകൾ മൂവരും കല്ലറെക്കു വന്നതു. . . .
ഭൂകമ്പം ഉണ്ടായിട്ടു കാവല്ക്കാർ ഞെട്ടി സ്തംഭിച്ചതു. . . . .
സ്ത്രീകൾ കല്ലറവാതില്ക്കൽ നിന്നു കല്ലു ഉരുണ്ടു പോയി കണ്ടതു. . .
മഗ്ദലക്കാരത്തി ഒാടി പേത്രനെയും യോഹനാനെയും വിളിച്ചതു. .
മറ്റെ സ്ത്രീകൾ ഇരുവരും ദൂതനെ കണ്ടു നഗരത്തേക്കു ഓടി പോയതു.
പേത്രനും യോഹനാനും ഗുഹയിൽ കടന്നു കൎത്തൃദേഹത്തെ കാണാതെ
മടങ്ങി ചെന്നതു. . . . . . . . . . . .
മഗ്ദലക്കാരത്തി ഗുഹയരികിൽ കരഞ്ഞുനിന്നു ദൂതന്മാരെ കണ്ടതു. .
ജീവിച്ചെഴുനീറ്റ കൎത്താവു മഗ്ദലക്കാരത്തിക്കു പ്രത്യക്ഷനായതു (1.) .
പട്ടണത്തേക്കു ഒാടിയ വേറെ ൨ സ്ത്രീകൾ്ക്കും യേശു പ്രത്യക്ഷനായതു (2.)
പുനരുത്ഥാനവാൎത്തയെ ശിഷ്യർ വിശ്വസിയാതെ തള്ളിയതു. . .
൧൫൭
28. 11–15 .......... .......... .......... പ്രമാണികൾ പുനരുത്ഥാനം കേട്ടറിഞ്ഞ വിധം. . . . . ൧൫൮
.......... 16. 12–13 24. 13–35 .......... പേത്രനും (3.) എമ്മവുസ്സിലേക്കു പോകുന്നവരും (4.) യേശുവെ കണ്ടതു. ൧൫൯
.......... .......... 24. 36–43 20. 19–25 കൎത്താവു പത്തു അപോസ്തലരുടെ കൂട്ടത്തിൽ പ്രത്യക്ഷനായതു (5.) . ൧൬൦
.......... 16. 14 .......... 20. 26–31 തോമാവിൻ അവിശ്വാസവും ൨ാം ഞായറാഴ്ചയിലേ പ്രത്യക്ഷതയും (6.) ൧൬൧
.......... .......... .......... 21. 1–25 ഗലീല പൊയ്കയരികിൽ യേശു അപോസ്തലൎക്കു പ്രത്യക്ഷനായതു (7.) ൧൬൨
28. 16–20 16. 15–18 24. 44–49 .......... ഗലീലമലമേൽ "അഞ്ഞൂറ്റിൽ പരം ശിഷ്യർ" യേശുവെ കണ്ടതു (8.)
(൧. കൊരി. ൧൫, ൭.)
൧൬൩
..........
..........
..........
16. 19–20
..........
24. 50–53
..........
...........
"അനന്തരം യാക്കോബിന്നു (9.) കാണായി വന്നു" (൧. കൊരി. ൧൫, ൭)
ഒലീവമലയിലേ അന്ത്യപ്രത്യക്ഷതയും (10.) സ്വൎഗ്ഗാരോഹണവും. .
൧൬൪


5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/59&oldid=186277" എന്ന താളിൽനിന്ന് ശേഖരിച്ചത്