ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§13.] THE GROWTH OF JESUS. 57

ബാശാൻ ഗോലാൻ ഹൌരാൻ ത്രഖൊനീതി നാടുകളും ലുസാനിയ നാ
ട്ടിലേ ചില ദേശങ്ങളും ൧൦൦ താലന്തു പിരിവും ഫിലിപ്പ് എന്ന മൂന്നാം പുത്ര
ന്നു ലഭിക്ക (ലൂ. ൩, ൧). രാജസഹോദരിയായ ശലൊമെക്കു അഷ്കലൊൻ മുത
ലായ പട്ടണങ്ങളും ൨꠱ ലക്ഷം വരവും ഉണ്ടാക. ഘജ്ജ ഗദര മുതലായ യവ
ന പട്ടണങ്ങൾ സുറിയനാടുവാഴ്ചെക്ക് അടങ്ങെണം. മഹാ ഹെരോദാവിന്റെ
൯ ഭാൎയ്യമാരിൽ ശേഷിച്ചിട്ടുള്ള സന്തതിക്കു കല്പിച്ചു കൊടുത്ത ദ്രവ്യവും വൃ
ത്തി യും എല്ലാം അനുഭവമായി വരിക.

എന്നതിന്റെ ശേഷം അൎഹലാവു പ്രജകളുടെ നേരെ ക്രുദ്ധിച്ചും ഡംഭി
ച്ചും കൊണ്ടു രോമയിൽനിന്നു മടങ്ങി വന്നു കനാനിൽ എത്തിയപ്പോൾ
യോസഫ് അവൻറ ക്രൂരതയും ശിമ്യോന്റെ ദുഃഖവാചകവും വിചാരി
ച്ചു വലഞ്ഞു സ്വപ്നത്തിലുള്ള അരുളപ്പാടു കേട്ടനുസരിച്ചു ഗലീലയിൽ തന്നെ
പോയി പാൎക്കയും ചെയ്തു. അവൻ ജബലൂനിൽ തെരിഞ്ഞെടുത്ത ചെറിയ
ഊൎക്കു നചറ എന്ന പേർ ആകുന്നു. ഊരിന്റെ ചുറ്റും തുക്കമുള്ള കുമ്മായ
ക്കല്ക്കുന്നുകൾ ഉണ്ടു (ലൂ. ൪, ൨൯). അതിന്നകത്ത് ഊർ ഒരു കുഴിയിൽ നട്ട
തൈ പോലെ ആകുന്നു. അതുവും നാമാൎത്ഥം തന്നെ. ആയ്തു പഴയനിയമ
ത്തിൽ ഒരിക്കലും പറയാത പേർ (യോ. ൧, ൪൬). അതുകൊണ്ടു പിന്നത്തേ
തിൽ തങ്ങളുടെ മശീഹയെ അറിയാതെ ഇരിപ്പാൻ പ്രജകൾ്ക്കു സിദ്ധാന്തം
തോന്നി; ഇമ്മാനുവെൽ എന്നല്ല ബെത്ത്ലഹേമ്യൻ എന്നുമല്ല നചറയ്യൻ
(നസ്രാണി) എന്ന പേർ മാത്രം അവർ വിളിച്ചിരിക്കുന്നു. ഈ നാമത്തി
ന്റെ ഹീനത ദൈവത്തിന്റെ വല്ല തെറ്റിനാലല്ല ജ്ഞാനപൂൎവ്വമായിട്ടത്രെ
സംഭവിച്ചു എന്നുള്ളതു പല പ്രവാചകങ്ങളാലും തെളിയുന്നു (യശ. ൪൯, ൭;
൫൩, ൪ff; ജക. ൧൧, ൧൩; സങ്കീ. ൧൧൮, ൨൨.)

§ 13.

THE GROWTH OF JESUS.
യേശുവിന്റെ വളൎച്ച.

LUKE II.

And the child grew, and waxed strong in
spirit, filled with wisdom: and the grace of God
was upon him.

41 Now his parents went to Jerusalem every
year at the feast of the passover.

42 And when he was twelve years old, they
went up to Jerusalem after the custom of the
feast.

43 And when they had fulfilled the days, as
they returned, the child Jesus tarried behind
in Jerusalem; and Joseph and his mother knew
not of it.

44 But they, supposing him to have been in
the company, went a day's journey; and they
sought him among their kinsfolk and acquaint—
ance.

45 And when they found him not, they turned
back again to Jerusalem, seeking him.

46 And it came to pass, that after three days

they found him in the temple, sitting in the
midst of the doctors, both hearing them, and
asking them questions.

47. And all that heard him were astonished at
his understanding and answers.

48 And when they saw him, they were amazed:
and his mother said unto him, Son, why hast
thou thus dealt with us? behold, thy father and
I have sought thee sorrowing.

49 And he said unto them, How is it that ye
sought me? wist ye not that I must be about
my Father's business?

50 And they understood not the saying which
he spake unto them.

51 And he went down with them, and came to
Nazareth, and was subject unto them: but his
mother kept all these sayings in her heart.

52 And Jesus increased in wisdom and stature,
and in favour with God and man.


8

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/81&oldid=186299" എന്ന താളിൽനിന്ന് ശേഖരിച്ചത്