ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 PREPARATIVES TO THE MINISTRY OF CHRIST. [PART II.

Matt. IV. Mark I. Luke IV.
4 But he answered and said, it is writ—
ten, Man shall not live by bread alone, but
by every word that proceedeth out of the
mouth of God.

5 Then the devil taketh him up into the
holy city, and setteth him on a pinnacle
of the temple,

6 And saith unto him, If thou be the
Son of God, cast thyself down: for it is
written, He shall give his angels charge
concerning thee: and in their hands they
shall bear thee up, lest at any time thou
dash thy foot against a stone.

7 Jesus said unto him, It is written
again, Thou shalt not tempt the Lord thy
God.

8 Again, the devil taketh him up into
an exceeding high mountain, and sheweth
him all the kingdoms of the world, and
the glory of them;

9 And saith unto him, All these things
will I give thee, if thou wilt fall down and
Worship me.

10 Then saith Jesus unto him, Get thee
hence, Satan: for it is written, Thou shalt
Worship the Lord thy God, and him only
shalt thou serve.

11 Then the devil leaveth him, and, be—
hold, angels came and ministered unto him.

13 And
he was
there in
the wil—
derness
forty
days,
tempt—
ed of
Satan;
andwas
with
thewild
beasts:
and the
angels
mini—
stered
unto
him.
4 And Jesus answered him, saying, It is
written, That man shall not live by bread
alone, but by every word of God.

5 And the devil, taking him up into an high
mountain, shewed unto him all the kingdoms
of the world in a moment of time.

6 And the devil said unto him, all this
power will I give thee, and the glory of them;
for that is delivered unto me; and to whom—
soever I will I give it.

7 If thou therefore wilt worship me, all
shall be thine.

8 And Jesus answered and said unto him,
Get thee behind me, Satan: for it is written,
Thou shalt worship the Lord Thy God, and
him only shalt thou serve.

9 And he brought him to Jerusalem, and
set him on a pinnacle of the temple, and said
unto him, If thou be the Son of God, cast
thyself down from hence:

10 For it is written, He shall give his angels
charge over thee, to keep thee:

11 And in their hands they shall bear thee
up, lest at any time thou dash thy foot against
a stone.

12 And Jesus answering said unto him, It is
said, Thou shalt not tempt the Lord thy God.

13 And when the devil had ended all the
temptation, he departed from him for a season.


ഇപ്രകാരം യേശുവിന്നു മശീഹാഭിഷേകം ഉണ്ടായ ഉടനെ വിശുദ്ധാ
ത്മാവ് അവനെ മരുഭൂമിയിൽ ആക്കി. അവിടെ അവൻ ഇസ്രയേലിന്റെ
൪൦ യാത്രാവൎഷങ്ങൾ്ക്കും മോശ എലീയാ എന്നവരുടെ നോമ്പിന്നും നിവൃത്തി
വരുത്തി ൪൦ ദിവസം ഒന്നും ഭക്ഷിക്കാതെ മൃഗങ്ങളോടുകൂടെ ഇരുന്നു (മാൎക്ക.)
പിശാചിന്റെ പരീക്ഷകളേയും ഏറ്റുകൊണ്ടു വസിച്ചു (ലൂക്ക.). ഒന്നാം ആ
ദാമെ വഞ്ചിച്ചവൻ രണ്ടാമനാൽ തനിക്കു വരേണ്ടുന്ന തോല്വിയെ ഊഹിക്കാ
തെ ഇരുന്നില്ലപോൽ. അതുകൊണ്ട് അവൻ തന്നാൽ ആകുന്നടത്തോളം
മശീഹയെ വിരോധിച്ചു തൽക്രിയെക്കു ഭംഗം വരുത്തുവാൻ നോക്കി. യേശു
പാപം കൂടാതവണ്ണം സകലത്തിലും നമ്മപോലെ പരീക്ഷിക്കപ്പെട്ടവനും
(എബ്ര. ൪, ൧൫) പല ഇഛ്ശകളോടും ഭയങ്ങളോടും പൊരുതുന്നവനും വചന
വാളെ ധരിക്കുന്ന വിശ്വാസം കൊണ്ടത്രെ ജയിക്കുന്നവനും എന്നുള്ളതു പ്രസി
ദ്ധമായ്വരേണ്ടതു (എബ്ര. ൫, ൮). ഗഥ്ശമനയിലും ഗൊല്കഥയിലും ഭയത്താ
ലേ പരീക്ഷ; യഹൂദാമരുഭൂമിയിൽവെച്ചു മൂന്നു വിധമുള്ള അഭിലാഷങ്ങളാൽ
അത്രെ (൧ യോഹ. ൨, ൧൬). ദേവരാജ്യത്തെ സ്ഥാപിപ്പാനായി ദേവാത്മാവ്
ഒരു വഴിയെ കാട്ടുമ്പോൾ ലോകത്തിൽ വ്യാപരിക്കുന്ന ദുരാത്മാവ് വേറെ വഴി
കളെ കാണിച്ചു മശീഹയെ വശീകരിപ്പാൻ അദ്ധ്വാനിച്ചു.

ആയ്ത് എങ്ങിനെ സംഭവിച്ചു എന്നു നിശ്ചയിച്ചുകൂടാ. സാത്താൻ വല്ല
വേഷവും ധരിച്ചു സംസാരിച്ചിട്ടോ പക്ഷെ പരീക്ഷകളെ എല്ലാം യേശു
വിന്റെ ഉള്ളത്തിൽ മാത്രം തോന്നിച്ചിട്ടോ അഥവാ (മത്ത. ൧൬, ൨൩ എന്ന
പോലെ) മനുഷ്യനെകൊണ്ടു പറയിച്ചിട്ടോ ഈ വക പലതും നിൎണ്ണയിപ്പാൻ
ധൈൎയ്യം പോരാ; യേശു ഒഴികെ സത്യവാന്മാർ ആരും ആ പരീക്ഷയുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/96&oldid=186315" എന്ന താളിൽനിന്ന് ശേഖരിച്ചത്