ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൯൭ —

അനന്തരം ഫലിഷ്ടർ സാക്ഷിപെട്ടകം എടുത്തു
അഷ്ടൊദിൽ കൊണ്ടുപോയി ദാഗൊൻ ദേവന്റെ
ക്ഷേത്രത്തിൽ ബിംബത്തിന്നരികെ വെച്ചു. പിറ്റെ
ദിവസം രാവിലെ നോക്കിയപ്പോൾ, അവർ ബിം
ബം പെട്ടകത്തിന്മുമ്പാകെ വീണു, കൈകളും തലയും
മുറിഞ്ഞു കിടക്കുന്നതു കണ്ടു ദുഃഖിച്ചു. പട്ടണക്കാൎക്കു മൂ
ലവ്യാധികളും മറ്റും പല അസഹ്യങ്ങളും ഉണ്ടായാറെ,

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/105&oldid=183027" എന്ന താളിൽനിന്ന് ശേഖരിച്ചത്