ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൩ —

പിന്നെ ബെത്തെലിലേക്ക് കരേറി പോകുമ്പോൾ,
ബാല്യക്കാർ എതിരേറ്റു, അവനെ കളിയാക്കി: "മൊട്ട
"ത്തലയാ! കരേറി വാ!" എന്നു വിളിച്ചപ്പോൾ, അ
വൻ ഇപ്പോൾ ക്ഷമിക്കേണ്ടുന്ന സമയമല്ല എന്നു
അറിഞ്ഞു അവരെ യഹോവാനാമത്തിൽ ശപിച്ചാ
റെ, കാട്ടിൽനിന്നു രണ്ടു കരടികൾ പാഞ്ഞു വന്നു
ആ ദൂഷണക്കാരായ ൪൨ പേരെയും കീറി കളകയും
ചെയ്തു.

12

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/141&oldid=183064" എന്ന താളിൽനിന്ന് ശേഖരിച്ചത്