ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൭ —

"നിൻ മുഖം ക്ഷീണിക്കുന്നു? നീ നന്മ ചെയ്യുന്നു എ
"ങ്കിൽ ഗുണം ഉണ്ടാകയില്ലയൊ? നന്മ ചെയ്യാഞ്ഞാൽ
"പാപം വാതിൽക്കൽ കിടക്കയും നിന്മേൽ ആഗ്രഹം
"വെക്കയുംചെയ്യുന്നുവല്ലൊ; ആയതിനെ നീ അടക്കെ
ണം" എന്നീവണ്ണം യഹോവ പറഞ്ഞത് കായിൻ കേ
ട്ടു പിന്നെ അനുജനോടു സ്നേഹമായി സംസാരിച്ചു എ
ങ്കിലും, പറമ്പിൽവെച്ചു അവനെ കൊല്ലുകയും ചെയ്തു.

അനന്തരം യഹോവ "നിന്റെ അനുജനായ
ഹബേൽ എവിടെ?" എന്നു ചോദിച്ചതിന്നു "ഞാൻ
അറിയുന്നില്ല; അനുജന്റെ കാവല്ക്കാരൻ ഞാനൊ?
എന്നു കായിൻ പറഞ്ഞാറെ" യഹോവ: "നീ എന്തു
"ചെയ്തു? നിന്റെ അനുജന്റെ രക്തം നിലത്തുനി
"ന്നു എന്നോടു നിലവിളിക്കുന്നു: സഹോദരവധം
"കൊണ്ടു രക്തം കുടിച്ചിട്ടുള്ള ഭൂമിയിൽനിന്നു നീ ശ
"പിക്കപ്പെട്ടവൻ കൃഷി ചെയ്യുമ്പോൾ, അതു ത
"ന്റെ സാരം നിണക്കു തരികയില്ല. ഭൂമിയിൽ ഉ
"ഴലുന്നവനും അലയുന്നവനും ആകും" എന്നു കല്പി
ച്ചപ്പോൾ, കായിൻ ദൈവത്തോടു പറഞ്ഞു "എൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/15&oldid=182935" എന്ന താളിൽനിന്ന് ശേഖരിച്ചത്