ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧ —

കൊണ്ടു വന്നു. അവൻ പിന്നെയും ൭ ദിവസം പാ
ൎത്തിട്ടു പ്രാവിനെ പുറത്തു വിട്ടു മടങ്ങി വരായ്കകൊ
ണ്ടു, വെള്ളം എല്ലാം വറ്റിപ്പോയി എന്നു നോഹ നി
ശ്ചയിച്ചു മേൽ തട്ടിനെ നീക്കി, ഉണങ്ങിയ സ്ഥല
ത്തെ കണ്ടു. പിന്നെയും ഏകദേശം ൨. മാസം കഴി
ഞ്ഞ ശേഷം, താനും കുഡുംബക്കാരും ജന്തുക്കളോടുകൂട
പെട്ടകത്തെ വിട്ടു, പുറത്തു വരികയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/19&oldid=182939" എന്ന താളിൽനിന്ന് ശേഖരിച്ചത്