ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫ —

"വലത്തോട്ടു നീ പോകുന്നെങ്കിൽ ഞാൻ ഇട
"ത്തോട്ടു തിരിഞ്ഞുകൊള്ളാം" എന്നു പറഞ്ഞിട്ടു, ലോ
ത്തൻ കിഴക്കെ ദേശം തോട്ടത്തിന്നു സമം എന്നു ക
ണ്ടു, യൎദ്ദൻ നദി ഒഴുകുന്ന സമഭൂമിയിൽ ഇറങ്ങി സ
ദോം പട്ടണത്തിൽ ചെന്നു വസിച്ചു. അബ്രാമോ
കനാൻ ദേശത്തിൽ തന്നെ പാൎക്കയും ചെയ്തു.

൭. അബ്രഹാമിന്റെ വിശ്വാസം.

അബ്രാം ഇപ്രകാരം ചെയ്കകൊണ്ടു യഹോവ
അവനെ അനുഗ്രഹിച്ചു. അവനോടു "ഭയപ്പെടരുതു;
"നിണക്ക് പലിശയും പ്രതിഫലവും ഞാൻ തന്നെ
"ആകുന്നു" എന്നു പറഞ്ഞു. തനിക്ക് സന്തതി ഇ
ല്ലായ്കകൊണ്ടു അവൻ ദുഃഖിച്ചിരുന്നപ്പോൾ "ആകാ
"ശത്തിലേക്കു നോക്കുക നക്ഷത്രങ്ങളെ എണ്ണുവാൻ
"കഴിയുമൊ? അപ്രകാരം ഞാൻ നിണക്കു സന്തതി
"യെ വൎദ്ധിപ്പിക്കും" എന്നുള്ള യഹോവയുടെ അരു

2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/23&oldid=182943" എന്ന താളിൽനിന്ന് ശേഖരിച്ചത്