ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൩ —

"അബ്രഹാമെ അബ്രഹാമെ! കുഞ്ഞന്റെ മേൽ
"നിന്റെ കൈ വെക്കരുതെ! നീ ദൈവത്തെ
"ഭയപ്പെടുന്നവനാകുന്നു എന്നു ഞാൻ ഇപ്പൊൾ,
"അറിയുന്നു" എന്നു വിളിച്ചു പറയുന്നത് അബ്ര
ഹാം കേട്ടു, നോക്കുമ്പോൾ, പിന്നിൽ ഒരാണാട്ടിനെ
കാട്ടിൽ കൊമ്പു കുടുങ്ങി നിന്നത് കണ്ടു ചെന്നു പിടി
ച്ചു, മകന്നു പകരം അറത്തു ഹോമബലി കഴിച്ചു. അ
നന്തരം യഹോവയുടെ ദൂതൻ ആകാശത്തുനിന്നു
അബ്രഹാമോടു വിളിച്ചു പറഞ്ഞു "നീ എന്റെ വാ
"ക്കിനെ അനുസരിച്ചു അതിപ്രയമുള്ള ഏകപുത്ര
"നെ വിരോധിക്കാതെ അൎപ്പിച്ചത്‌കൊണ്ടു ഞാൻ
"നിന്നെ അനുഗ്രഹിക്കും. നിന്റെ സന്തതിയെ ആ
"കാശത്തുള്ള നക്ഷത്രങ്ങളെ പോലെ വൎദ്ധിപ്പിച്ചു,

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/31&oldid=182951" എന്ന താളിൽനിന്ന് ശേഖരിച്ചത്