ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൦ —

തേരിൽ കയറി, അഛ്ശനെ എതിരേറ്റു കണ്ടാറെ, അ
വന്റെ കഴുത്തിൽ കെട്ടി പിടിച്ചു വളരെ നേരം കര
ഞ്ഞ ശേഷം, യാക്കൊബ്" നിന്റെ മുഖം കണ്ടുവ
ല്ലൊ; ഇനി ഞാൻ മരിച്ചാലും വേണ്ടതില്ല" എന്നു
പറഞ്ഞു. അനന്തരം അഛ്ശൻ കുഡുംബങ്ങളോടു കൂട
ഈ ദേശത്ത് എത്തി എന്നു യോസെഫ് രാജാവോ
ടു ഉണൎത്തിച്ചു, അവനെയും ചില സഹോദരന്മാരെ
യും വരുത്തി കാണിച്ചപ്പോൾ, രാജാവ് യാക്കൊ
ബൊടു "വയസ്സു എത്ര?" എന്നു ചോദിച്ചതിന്നു "സ
ഞ്ചാരവൎഷങ്ങൾ ഇപ്പോൾ ൧൩൦ ആകുന്നു. എൻ ജീ
"വനാളുകൾ അല്പവും ദോഷമിശ്രവും ആയിരുന്നു
"പിതാക്കന്മാരുടെ സഞ്ചാരസമയത്തിൽ ഉണ്ടായി
"രുന്നു. ജീവനാളുകളോടു എത്തീട്ടില്ല" എന്നു യാ
ക്കൊബ് അറിയിച്ചു, രാജാവെ അനുഗ്രഹിക്കയും
ചെയ്തു.

അവൻ പിന്നെ ൧൭ വൎഷം മിസ്രയിൽ പാൎത്തു
മരണം അടുത്തപ്പോൾ, യോസെഫ് എഫ്രയിം മന
ശ്ശെ എന്ന രണ്ടു പുത്രന്മാരെ കൂട്ടിക്കൊണ്ടു അഛ്ശനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/58&oldid=182978" എന്ന താളിൽനിന്ന് ശേഖരിച്ചത്