ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൨ —

നപ്രകാരം മോശെ ചെമ്പുകൊണ്ടു സൎപ്പത്തെ തീ
ൎത്തു കൊടിമേൽ തൂക്കിച്ചു; അതിനെ നോക്കിയവർ
എല്ലാവരും ജീവിക്കയും ചെയ്തു.

൨൯. ബില്യം.

അനന്തരം ഇസ്രയേൽ പിന്നെയും കനാൻദേ
ശത്തിന്റെ അതിൎക്ക അടുത്തു അമൊൎയ്യരാജാവായ
സീഹൊനെയും ബാശാനിൽ വാഴുന്ന ഓഗിനെയും
ജയിച്ചു യൎദൻനദീതീരത്തിൽ പാളയം ഇറങ്ങി പാ
ൎക്കുമ്പോൾ, മോവാബ് രാജാവായ ബാലാക്ക് മെസൊ
പതാമ്യയിൽ പാൎത്തു വരുന്ന ബില്യം എന്ന പ്രവാ
ചകനെ വിളിപ്പാൻ സമ്മാനങ്ങളോടു ദൂതരെ അയ
ച്ചു: "നീ വന്നു എന്റെ നേരെ പാൎക്കുന്ന ഈ വ
"ലിയ ജനസംഘത്തെ ശപിക്കേണം" എന്നു പറ
യിച്ചു. പിന്നെ യഹോവ രാത്രിയിൽ ബില്യമോടു:
"നീ ദൂതരോടു കൂട പോകയും, ഞാൻ അനുഗ്രഹിച്ചജ
"നത്തെ ശപിക്കയും അരുത്" എന്നു കല്പിച്ചത് കേട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/90&oldid=183011" എന്ന താളിൽനിന്ന് ശേഖരിച്ചത്