ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൮൭ —

നിന്നു. അമൊൎയ്യർ പടയിൽനിന്നു ഓടിപ്പോയപ്പോൾ,
ദൈവം കല്മഴയെ പെയ്യിച്ചു, അവരെ കൊന്നു.
ചില വൎഷത്തിന്നകം വാഗ്ദത്തദേശത്തെ അടക്കി,
സ്വാധീനത്തിൽ ആക്കിയ ശേഷം, യോശുവ അതി
നെ ദൈവകല്പന പ്രകാരം ൧൨ ഗോത്രങ്ങൾക്ക വി
ഭാഗിച്ചു കൊടുത്തു. രൂബൻ, ഗാദ്, പാതിമനശ്ശെ എ
ന്ന രണ്ടര ഗോത്രക്കാർ യൎദൻ പുഴക്കിക്കരയുള്ള ദേ
ശത്തിൽ വസിച്ചു. ശേഷിച്ച ഒമ്പതര ഗോത്രങ്ങളും
നദിയുടെ അക്കരയുള്ള നാടെല്ലാം പ്രാപിച്ചു. ലേവി
ഗോത്രത്തിന്നു ഭ്രമ്യവകാശം ഒട്ടും കൊടുക്കാതെ പാ
ൎക്കേണ്ടതിന്നു ഓരൊ ഗോത്രത്തിന്റെ ഭൂമിയിൽ ഓ
രൊ പട്ടണങ്ങൾ ലഭിച്ചശേഷം, സാക്ഷികൂടാരത്തെ
ശിലൊപട്ടണത്തിൽ സ്ഥാപിച്ചു. അവിടെ തന്നെ
സഭായോഗവും മറ്റും ഉണ്ടാകയും ചെയ്തു.

യോശുവ പണി എല്ലാം തീൎത്തു ൧൧൦ വയസ്സാ
യപ്പോൾ ഇസ്രയേല്യ പ്രമാണികളെയും മുപ്പന്മാരെ
യും ശികെംപട്ടണത്തിൽ വരുത്തി, ദൈവം ചെയ്ത

8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/95&oldid=183016" എന്ന താളിൽനിന്ന് ശേഖരിച്ചത്