ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൭ —

ആവശ്യമുള്ളതല്ല; നിങ്ങൾ പരിശുദ്ധാത്മാവിനെ
ലഭിച്ചു ശക്തരായി യരുശലേമിലും യഹൂദയിലും
ഭൂമിയുടെ അവസാനത്തോളം എന്റെ ശാക്ഷിക
ളായിരിക്കും എന്നു കല്പിച്ച ശേഷം അവർ കാണ്കെ
മേല്പെട്ടു കരേറി ഒരു മേഘം അവനെ കൈക്കൊണ്ടു
അവൻ ആകാശത്തു കൂടി അരേറിപ്പോകുന്നത് അവർ
സൂക്ഷിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോൾ, വെള്ളവ
സ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അടുക്കെ വന്നു, ഗ

ലീലക്കാരെ നിങ്ങൾ ആകാശത്തിലേക്ക് നോക്കി
നില്ക്കുന്നതെന്തു? ഈ യേശു ഇപ്പോൾ സ്വൎഗ്ഗത്തി
ലേക്ക് അരേറുന്ന പ്രകാരം പിന്നെയും വരുമെന്നു
പറഞ്ഞു. അനന്തരം അവർ സന്തോഷിച്ചു. യരു
ശലേമിലേക്ക് മടങ്ങി ചെന്നു, നിരന്തരമായൊ പ്രാൎത്ഥി
ച്ചു കൊണ്ടിരിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/109&oldid=182706" എന്ന താളിൽനിന്ന് ശേഖരിച്ചത്