ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൩ —

൧൭. യേശുവിന്റെ ഉപമകൾ. (തുടൎച്ച.)

പിന്നെ പലചുങ്കക്കാരും പാപികളും അവന്റെ
വചനങ്ങളെ കേൾപാൻ അരികെ വന്നപ്പോൾ,
പറീശന്മാരും ശാസ്ത്രികളും ഇവൻ പാപികളെ കൈ
ക്കൊണ്ടു അവരോടു കൂട ഭക്ഷിക്കുന്നു എന്നു ദുഷിച്ചു
പറഞ്ഞത് കേട്ടു അവൻ നിങ്ങളിൽ ഒരുത്തന്നു നൂറു
ആടുണ്ടായി, അവറ്റിൽ ഒന്നു തെറ്റിപ്പോയാൽ അ
വൻ തൊണ്ണൂറ്റൊമ്പതും വിട്ടു, തെറ്റിപ്പോയതിനെ
കാണുവോളം അന്വെഷിക്കുന്നില്ലയൊ? കണ്ടു കിട്ടി
യാൽ സന്തോഷിച്ചു ചുമരിൽ വെച്ചു വീട്ടിലേക്ക്

കൊണ്ടു വന്നു, സ്നേഹിതന്മാരെയും സമീപസ്ഥന്മാ
രെയും വിളിച്ചു; ഈ കാണാതെ ആടിനെ കണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/45&oldid=182641" എന്ന താളിൽനിന്ന് ശേഖരിച്ചത്