ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൬ —

ചൊന്നതു കേട്ടു, അഛ്ശൻ പണിക്കാരെ വിലിച്ചു,
വിശേഷവസ്ത്രങ്ങളെ കൊണ്ടുവന്നു ഇവനെ ഉടുപ്പി
ച്ചു കൈവിരൽക്ക് മോതിരവും കാലുകൾക്കു ചെരിപ്പുക
ളും ഇടുവിച്ചു തടിച്ച കാളക്കുട്ടിയെ കൊന്നു പാകം ചെ
യ്‌വിൻ! നാം ഭക്ഷിച്ചു സന്തോഷിക്ക; എന്റെ മകനാ
യ ഇവൻ മരിച്ചിരുന്നു, തിരികെ ജീവിച്ച് ഇരിക്കുന്നു;
കാണാതെ പോയവനായിരുന്നു; ഇപ്പോൾ കണ്ടെ
ത്തി എന്നു പറഞ്ഞു ഭക്ഷിച്ചു സന്തോഷിച്ചു തുടങ്ങി.

൧൮. ധനവാനും ദരിദ്രനായ ലാജരും.

ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അ
വൻ നേരിയ വസ്ത്രം ധരിച്ചു, സുഖഭോഗങ്ങളിൽ ര
സിച്ചു, ദിവസം കഴിച്ചു പോന്നു. ദരിദ്രനായ ലാജരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/48&oldid=182644" എന്ന താളിൽനിന്ന് ശേഖരിച്ചത്