ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൦ —

ഒട്ടകം ഒരു സൂചിക്കുഴയിൽ കൂടി കടക്കുന്നതു ഏറ്റ
വും എളുപ്പം തന്നെ എന്നു പറഞ്ഞു. ശിഷ്യന്മാർ അ
തിശയിച്ചപ്പോൾ, അവൻ മനുഷ്യരാൽ കഴിയാത്ത
ത് ദൈവത്താൽ കഴിയും എന്നു പറഞ്ഞു.

ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ ജഖാ
യി യേശു യരുശലേമിലേക്ക് യാത്രയായി യറിഖൊ
പട്ടണത്തിൽ കൂടി വരുമെന്നറിഞ്ഞു, അവനെ കാ
ണ്മാൻ ആഗ്രഹിച്ചു, പുരുഷാരം നിമിത്തവും താൻ
ചെറിയവാകയാലും, കഴികയില്ല എന്നു വിചാരിച്ചു
മുമ്പിൽ ഓടി വഴിസമീപമുള്ള ഒരു കാട്ടത്തിവൃക്ഷത്തി
ന്മേൽ കരേറിയിരുന്നപ്പോൾ, യേശു വന്നു മേല്പെട്ടു
നോക്കി അവനെ കണ്ടു ജഖായി നീ വേഗം ഇറ

ങ്ങിവാ ഞാൻ ഇന്നു നിന്റെ വീട്ടിൽ പ്രവേശിക്കേ
ണ്ടാതാകുന്നു എന്നു പറഞ്ഞതു കേട്ടാറെ, അവൻ വേഗ
ത്തിൽ ഇറങ്ങിച്ചെന്നു സന്തോഷത്തോടെ അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/52&oldid=182648" എന്ന താളിൽനിന്ന് ശേഖരിച്ചത്