ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൬ —

രെക്കാൾ ഇവൾ അധികം ഇട്ടു അവരെല്ലാവരും ത
ങ്ങളെ പരിപൂൎണ്ണതയിൽനിന്നു ഭണ്ഡാരത്തിൽ ദ്രവ്യ
മിട്ടു; അവൾ ദരിദ്രതയിൽനിന്നു തന്റെ ഉപജീവന
ദ്രവ്യമൊക്കയും ഇട്ടു എന്നു പറഞ്ഞു.

൨൨. യേശുവിന്റെ രൂപാന്തരം.

പിന്നെ യേശു പേത്ര യാക്കൊബ് യോഹനാൻ
ഈ മൂന്നു ശിഷ്യന്മാരെ കൂട്ടി ഒരു ഉയൎന്ന മലമേൽ
കൊണ്ടുപോയി, അവരുടെ മുമ്പാകെ മറുരൂപപ്പെട്ടു,
അവന്റെ മുഖം സൂൎയ്യനെ പോലെ പ്രകാശിച്ചു;
വസ്ത്രങ്ങളും വെളിച്ചം പോലെ വെണ്മയായി വ
ന്നു മോശയും എലിയാവും പ്രത്യക്ഷരായി യരുശ
ലേമിൽ വെച്ചു തനിക്ക് സംഭവിക്കേണ്ടുന്ന മരണ
ത്തെ കുറിച്ചു സംസാരിച്ചു. അന്നു ശിഷ്യന്മാർ തള
ൎന്നുറങ്ങി ഉണൎന്നപ്പോൾ, അവന്റെ മഹത്വത്തെ
യും അവനോടു കൂട രണ്ടു പുരുഷന്മാരെയും കണ്ടു, ക
ൎത്താവെ! നാം ഇവിടെ ഇരിക്കുന്നത് നല്ലത് മനസ്സു
ണ്ടെങ്കിൽ നിണക്കും മോശക്കും എലിയാവിന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/58&oldid=182654" എന്ന താളിൽനിന്ന് ശേഖരിച്ചത്