ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പൊൾഅനുതാപത്തിന്നായിഞാൻവെള്ളംകൊണ്ടുനിങ്ങളെസ്നാനംക
ഴിക്കുന്നുഎന്നെക്കാൾവലിയവൻവരുന്നുണ്ടുഅവന്റെചെരിപ്പുകളു
ടെവാറഴിപ്പാൻപൊലുംഞാൻയൊഗ്യനല്ലഅവൻനിങ്ങളെപരിശുദ്ധാത്മാ
വ്കൊണ്ടുംഅഗ്നികൊണ്ടുംസ്നാനംകഴിക്കുംഎന്നുയൊഹന്നാൻപറഞ്ഞു—

ആസമയത്തഏകദെശംമുപ്പതുവയസ്സുള്ളയെശുവുംയൊഹന്നാ
ന്റെഅടുക്കെചെന്നുഎനിക്കുംസ്നാനംകഴിക്കെണംഎന്നുചൊദിച്ച
പ്പൊൾഎനിക്ക്നിങ്കൽനിന്നുസ്നാനത്തിന്നാവശ്യമായിരിക്കുമ്പൊൾനീഎ
ന്നൊടുചൊദിക്കുന്നത്എന്തെന്നുവിരൊധംപറഞ്ഞാറെയെശുഇപ്പൊൾ
സമ്മതിക്കനീതിഎല്ലാംനിവൃത്തിക്കുന്നതുനമുക്കുഉചിതംതന്നെഎന്നുപ
റഞ്ഞുപുഴയിൽഇറങ്ങിസ്നാനംകൈക്കൊണ്ടുകരെറിപ്രാൎത്ഥിച്ചശെഷം
സ്വൎഗ്ഗത്തിൽനിന്നുദൈവാത്മാവ്പ്രാവിനെപൊലെഇറങ്ങിഅവന്റെ
മെൽവരുന്നതിനെയൊഹന്നാൽകണ്ടുഇവൻഎന്റെപ്രിയപുത്രനാകു
ന്നുഇവനിൽഎനിക്ക്നല്ലഇഷ്ടമുണ്ടുഎന്നുആകാശത്തിൽനിന്നുഒരുവാ
ക്കുംകെൾക്കയുംചെയ്തു—

അനന്തരംയെശുപരിശുദ്ധാത്മനിയൊഗത്താൽവനത്തിൽ
പൊയിമൃഗങ്ങളൊടുകൂടപാൎത്തുഒരുമണ്ഡലംനിരാഹാരനായിവിശന്ന
പ്പൊൾപിശാച്അവന്റെഅരികെചെന്നുനീദൈവപുത്രനെങ്കിൽഇക്ക
ല്ലുകളെഅപ്പമാക്കിതീൎക്കഎന്നുപറഞ്ഞാറെഅവൻഅപ്പംകൊണ്ടുമാ
ത്രമല്ലസകലദൈവവചനംകൊണ്ടത്രെമനുഷ്യൻജീവിച്ചിരിക്കുന്നുഎ
ന്നവെദവാക്യമുണ്ടല്ലൊഎന്നുകല്പിച്ചശെഷംപരീക്ഷകൻഅവനെയ
രുശലെമിലെക്ക്കൊണ്ടുപൊയിദൈവാലയമുകളിന്മെൽകരെറ്റിനീ
ദൈവപുത്രനെങ്കിൽകീഴ്പെട്ടുചാടുകകാൽകല്ലിന്മെൽതട്ടാതിരിപ്പാൻ
നിന്നെതാങ്ങെണ്ടതിന്നുദൈവദൂതന്മാൎക്കുആജ്ഞയുണ്ടുഎന്നെഴുതിഇരി
ക്കുന്നുഎന്നുപറഞ്ഞാറെകൎത്താവായദൈവത്തെപരീക്ഷിക്ക
രുതെന്നുംഎഴുതീട്ടുണ്ടുഎന്നുയെശുകല്പിച്ചു.അനന്തരംപിശാച്അവ
നെഎത്രയുംഉയൎന്നഒരുപൎവ്വതശിഖരത്തിന്മെൽകൊണ്ടുപൊയിസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/11&oldid=190908" എന്ന താളിൽനിന്ന് ശേഖരിച്ചത്