ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

യേശുഒരുദിവസംഗലീലക്കടൽകരയിലെകഫൎന്നഹൂംപട്ടണത്തിങ്കൽനി
ന്നുപ്രസംഗിക്കുമ്പൊൾവളരെജനങ്ങൾദൈവവചനംകെൾപാൻതിക്കിത്തി
രക്കിവന്നാറെഅവൻകെഫാഎന്നപെത്രന്റെതൊനിയിൽകരെറി
ഇരുന്നുപ്രസംഗിച്ചു.അനന്തരംഅവൻപെത്രനൊടുനീകഴത്തിലെക്കവ
ലിച്ചുവലവീശെണമെന്നുകല്പിച്ചപ്പൊൾഗുരൊഞങ്ങൾരാത്രിമുഴുവൻ
അദ്ധ്വാനിച്ചിട്ടുംഒന്നുംകിട്ടിയില്ലഎങ്കിലുംനിന്റെവചനപ്രകാരംവല
വീശാംഎന്നുഅവൻപറഞ്ഞുവീശിയപ്പൊൾവലിയമീൻകൂട്ടമകപ്പെട്ടു
വലകീറിയത്കൊണ്ടുമറ്റുള്ളതൊണിക്കാരെവിളിച്ചുരണ്ടുതൊണികുങ്ങു
മാറാകമത്സ്യംനിറെക്കയുംചെയ്തു—ൟസംഭവിച്ചത്കണ്ടാറെപെത്രൻ
യെശുവിന്മുമ്പാകെകുമ്പിട്ടുകൎത്താവെഞാൻപാപിയാകുന്നുനീഎന്നെ
വിട്ടുമാറെണംഎന്നുപറഞ്ഞുഅവനുംകൂടയുള്ളവരെല്ലാവരുംഭ്രമിച്ച
പ്പൊൾയെശുപെത്രനൊടുഭയപ്പെടെണ്ടഇനിമെൽഞാൻനിങ്ങളെആളെ
പിടിപ്പവർആക്കുംഎന്റെപിന്നാലെവരുവിൻഎന്നുകല്പിച്ചാറെ
അവർതൊണികരമെലെറ്റിസകലവുംവിട്ടുയെശുവിന്റെകൂടപ്പൊയി—

കുറയകാലംകഴിഞ്ഞാറെയെശുശിഷ്യന്മാരൊടുകൂടഗലീലയിൽ
നിന്നുകഫൎന്നഹൂംപട്ടണത്തിൽഎത്തിയപ്പൊൾതലപ്പണംവാങ്ങുന്നവർ
വന്നുപെത്രനൊടുനിങ്ങളുടെഗുരുതലപ്പണംകൊടുക്കുമൊഎന്നുചൊദിച്ചാ
റെപെത്രൻകൊടുക്കുംഎന്നുപറഞ്ഞുവീട്ടിലെത്തിയനെരംയെശുശിമൊ
നെനിണക്ക്എന്തുതൊന്നുന്നുരാജാക്കന്മാർആരിൽനിന്നുചുങ്കവുംവരി
പ്പണവുംവാങ്ങുംപുത്രന്മാരിൽനിന്നൊഅന്യന്മാരിൽനിന്നൊഎന്നുചൊദി
ച്ചതിന്നുഅന്യന്മാരിൽനിന്നുതന്നെഎന്നുപെത്രൻപറഞ്ഞതുകെട്ടു
യെശുഎന്നാൽപുത്രന്മാർഒഴിവുള്ളവർഎങ്കിലുംഅവൎക്ക്നീരസംവരാ
തിരിപ്പാൻകടലിൽനിന്നുഒരുമത്സ്യംവറ്റെടുക്കഅതിന്റെവായിൽഒരു
വെള്ളികാശ്കാണുംആയത്യ്എടുത്തുഎനിക്കുംനിണക്കുംവെണ്ടികൊടുക്ക
എന്നുകല്പിക്കയുംചെയ്തു—

൯.മലപ്രസംഗം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/15&oldid=190918" എന്ന താളിൽനിന്ന് ശേഖരിച്ചത്