ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ള്ളിയെതീൎപ്പിച്ചിരിക്കകൊണ്ടുഅവനെവിചാരിച്ചുരൊഗശാന്തിവരുത്തി
ക്കൊടുക്കെണമെന്നുഅപെക്ഷിക്കയാൽയെശുഅവരൊടുകൂടപൊകു
മ്പൊൾശതാധിപൻതന്റെഇഷ്ടന്മാരെഅയച്ചുകൎത്താവെനീവീട്ടിൽവ
രുവാൻഞാൻയൊഗ്യനല്ലഒരുവാക്കുകല്പിച്ചാൽഎന്റെവെലക്കാ
രൻസ്വസ്ഥനാകുംഞാനുംഅധികാരത്തിങ്കീഴിലുള്ളഒരുമനുഷ്യൻആ
കുന്നുഎന്റെകീഴിലുംപട്ടാളക്കാരുണ്ടുഞാൻഒരുത്തനൊടുപൊക
എന്നുപറഞ്ഞാൽഅവൻപൊകുന്നുമറ്റൊരുത്തനൊടുവരികഎന്നു
പറഞ്ഞാൽഅവൻവരുന്നുവെലക്കാരനൊടുഅത്ചെയ്കഎന്നുക
ല്പിച്ചാൽഅവൻചെയ്യുന്നുഎന്നുപറയിച്ചു.യെശുഅത്കെട്ടാറെ
അതിശയിച്ചുതിരിഞ്ഞുജനങ്ങളെനൊക്കിഇപ്രകാരമുള്ളവിശ്വാ
സംഞാൻഇസ്രയെലിലുംകണ്ടില്ലനിശ്ചയംഎന്നുപറഞ്ഞുഅയച്ചവ
രൊടുപൊകുവിൻവിശ്വാസപ്രാകാരംഭവിക്കട്ടെഎന്നുകല്പിച്ചു.ആ
യവർവീട്ടിൽഎത്തിയപ്പൊൾരൊഗിസൌഖ്യവാനായിരിക്കുന്നതുകാ
ണുകയുംചെയ്തു.അനന്തരംയെശുശിഷ്യന്മാരൊടുകൂടിഒരുപടവിൽ
കയറിവലിച്ചുകരവിട്ടിതാൻഅമരത്തുഉറങ്ങിക്കൊണ്ടിരിക്കുമ്പൊൾ
കൊടുങ്കാറ്റുണ്ടായിതിരകളുംവന്നുവീണൂവെള്ളംനിറഞ്ഞുപടവുമുങ്ങു
മാറായാറെശിഷ്യന്മാർഭയപ്പെട്ടുഅവനെഉണൎത്തിഗുരൊഗുരൊഞ
ങ്ങൾനശിപ്പാറായിരിക്കുന്നുഞങ്ങളെരക്ഷിക്കെണമെഎന്നുപറ
ഞ്ഞാറെഅവൻഎഴുനീറ്റുഅല്പവിശ്വാസികളെനിങ്ങൾഎന്തിന്നു
ഭയപ്പെടുന്നുഎന്നുകല്പിച്ചുകാറ്റിനെയുംകടലിനെയുംശാസിച്ചതി
ന്റെശെഷംമഹാശാന്തതയുണ്ടായിആയത്കണ്ടാറെഅവർകാറ്റും
കടലുംകൂടിഇവനെഅനുസരിക്കുന്നുഇവനാരാകുന്നുഎന്നുപറഞ്ഞാ
ശ്ചൎയ്യപ്പെട്ടതിന്റെശെഷംഅവൻഅക്കരഗദരദെശത്തിൽഎത്തി
യപ്പൊൾപിശാച്ഭാധിച്ചരണ്ടുമനുഷ്യരെകണ്ടുഅവൎക്ക്സൌഖ്യംവ
രുത്തിഅഫൎന്നഹൂംപട്ടണത്തിലെക്ക്യാത്രയായിഒരുവീട്ടിൽപ്രവെശി
ച്ചത്ജനങ്ങൾകെട്ടാറെസംഘമായിവീട്ടിന്റെചുറ്റുംനിന്നപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/19&oldid=190928" എന്ന താളിൽനിന്ന് ശേഖരിച്ചത്