ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

അവൻസുവിശെഷംപ്രസംഗിച്ചുഅന്നുചിലജനങ്ങൾഒരുപക്ഷവാ
തക്കാരനെഎടുത്തുകൊണ്ടുവന്നുഅവന്റെമുമ്പാകെവെപ്പാൻഭാവി
ച്ചുപുരുഷാരംനിമിത്തംവാതിൽക്കൽകൂടിപൊവാൻപാടില്ലായ്കകൊണ്ടുവീ
ട്ടിന്മെൽകയറിപുരമെലൂടെഅവനെയെശുവിന്മുമ്പാകെഇറക്കിയെ
ശുഅവരുടെവിശ്വാസംകണ്ടാറെഅവനൊടുപുത്രനിന്റെപാപങ്ങൾ
മൊചിച്ചിരിക്കുന്നുനീഎഴുനീറ്റുനിന്റെകുടക്കഎടുത്തുവീട്ടിൽപൊക
എന്നതുകെട്ടഉടനെപക്ഷവാതക്കാരൻഎഴുനീറ്റുകിടക്കഎടുത്തുവീ
ട്ടിലെക്പൊയതുകണ്ടാറെപലരുംഅതിശയിച്ചുനാമിന്നുഅപൂൎവ്വാ
വസ്ഥകണ്ടുഎന്നുപറഞ്ഞുദൈവത്തെസ്തുതിക്കയുംചെയ്തു—

൧൧. യേശു ചെയ്തു അതിശയങ്ങൾ(തുടൎച്ച.)

ചിലകാലംകഴിഞ്ഞാറെയെശുശിഷ്യന്മാരൊടുംവലിയജനസംഘത്തൊടും
കൂടയാത്രയായിനയ്യിൻപട്ടണസമീപത്തെത്തിയപ്പൊൾഒരുവിധവയുടെ
മരിച്ചഏകഒഉത്രനെകുഴിച്ചിടുവാൻകൊണ്ടുവന്നതുംമഹാദുഃഖിതയാ
യഅമ്മയെയുംകണ്ടുകനിവുതൊന്നികരയല്ലഎന്നുവിലക്കിശവം
എടുത്തവർനിന്നാറെപ്രെതമഞ്ചംതൊട്ടുകുഞ്ഞിയൊടുഎഴുനീല്ക്ക
എന്നുഞാൻനിന്നൊടുകല്പിക്കുന്നുഎന്നുപറഞ്ഞഉടനെമരിച്ചവൻഎ
ഴുനീറ്റിരുന്നുസംസാരിച്ചുതുടങ്ങിയപ്പൊൾയെശുഅവനെമാതാവിന്നാ
യികൊടുത്തുആയത്കണ്ടപ്പൊൾജനങ്ങൾവളരെഭയപ്പെട്ടുദൈവംത
ന്റെജനത്തെകടാക്ഷിച്ചുവലിയപ്രവാചകനെഅയച്ചുഎന്നുപറഞ്ഞു
ദൈവത്തെസ്തുതിക്കയുംചെയ്തു—

പിന്നെയെശുജനങ്ങളെദൈവവചനത്തെഗ്രഹിപ്പിച്ചുകൊ
ണ്ടിക്കുമ്പൊൾയായിർഎന്നപ്രമാണിവന്നുഅവനെവന്ദിച്ചുഗുരൊഎ
നിക്ക്പന്ത്രണ്ടുവയസ്സുള്ളഒരുഏകപുത്രിരൊഗംപിടിച്ചുമരിപ്പാറായിരി
ക്കകൊണ്ടുനീഉടനെവന്നുഅവളെസൌഖ്യമാക്കെണമെന്നുഅപെക്ഷിച്ചാ
റെയെശുഅവനൊടുകൂടപ്പൊകുമ്പൊൾജനങ്ങൾഅവനെഞെരുക്കി
ആസ്ഥലത്തുപന്ത്രണ്ടുവൎഷംതന്റെരക്തസ്രാവത്തിന്നുധനമൊക്കയുംവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/20&oldid=190930" എന്ന താളിൽനിന്ന് ശേഖരിച്ചത്