ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ന്തയുംധനാദിമായയുംഐഹികസുഖമൊഹങ്ങളുംനെഞ്ചകംപുക്കുവ
ചനത്തെഞെരുക്കിനിഷ്ഫലമാക്കുന്നുആയവർമുള്ളുകളിലെവിളതന്നെ
പിന്നെവചനംകെട്ടുഗ്രഹിച്ചു.നല്ലമനസ്സിൽവെച്ചുസൂക്ഷിക്കുന്നവർനല്ലനി
ലത്തിലെവിതയാകുന്നു.അവർക്ഷാന്തിയൊടെനൂറൊളംഫലംതരികയും
ചെയ്യുന്നു—

അവൻമറ്റൊരുഉപമഅവൎക്ക്പറഞ്ഞുകാണിച്ചുസ്വൎഗ്ഗരാജ്യം
തന്റെവയലിൽനല്ലവിത്തുവിതെച്ചമനുഷ്യനൊടുതുല്യമാകുന്നു.ജ
നങ്ങൾഉറങ്ങുമ്പൊൾശത്രംവന്നുകൊതമ്പത്തിന്നിടയിൽകളകളെവി
തെച്ചുപൊയിക്കളഞ്ഞുഞാറുവളൎന്നപ്പൊൾകളകളുംകൂടിമുളച്ചുവളൎന്നത്പ
ണിക്കാർകണ്ടാറെയജമാനന്റെഅരികെചെന്നുനിനെവയലിൽ
നല്ലവിത്ത്വിതെച്ചില്ലയൊകളകൽഎവിടെനിന്ന്ഉണ്ടായിഎന്നുചൊദി
ച്ചതിന്നുഅവൻശത്രുവന്നുഅതിനെചെയ്തുഎന്നുകല്പിച്ചു.അതിന്റെ
ശെഷംഅവറ്റെപറിച്ചുകളവാൻനിണക്ക്മനസ്സുണ്ടൊഎന്നന്വെഷി
ച്ചാറെയജമാനൻകളകളെപറിക്കുമ്പൊൾഞാറിന്റെവെരുകൾക്കും
ഛെദംവരുംരണ്ടുംകൂടകൊയിത്തൊളംവളരട്ടെകൊയിത്ത്കാലത്ത്ഞാ
ൻമൂരുന്നവരൊട്മുമ്പെകളകളെപറിച്ചുചുടുവാനുംകൊതമ്പംകളപ്പുര
യിൽകൂട്ടുവാനുംകല്പിക്കുംഎന്നതുകെട്ടാറെശിക്ഷ്യന്മാർൟഉപമയുടെപൊ
രുളുംഞങ്ങളൊട്തെളിയിച്ചറിയിക്കെണംഎന്നപെക്ഷിച്ചപ്പൊൾഅവ
ൻഅവരൊട്നല്ലവിത്ത്വിതെക്കുന്നവൻമനുഷ്യപുത്രൻവയൽലൊ
കവുംനല്ലവിത്ത്‌രാജ്യത്തിന്റെമക്കളുംകളകൾദുഷ്ടനായവന്റെമക്ക
ളുംഅവരെവിതെച്ചശത്രുപിശാചുംകൊയിത്തുകാലംലൊകാവസാനവും
കൊയിത്തുകാർദൈവദൂതന്മാരുംആകുന്നു.കളകളെഅഗ്നിയിൽഇട്ടുചുടീക്കു
ന്നപ്രകാരംലൊകാവസാനത്തിങ്കൽമനുഷ്യപുത്രൻതന്റെദൂതന്മാ
രെഅയച്ചുവിരുദ്ധങ്ങളെയുംഅക്രമങ്ങളെചെയ്തുഎല്ലാവരെയും
കൂട്ടിഅഗ്നിച്ചൂളയിൽഇടിയിക്കുംഅവിടെകരച്ചലുംപല്ല്കടിയുംഉ
ണ്ടാകുംനീതിമാന്മാർതങ്ങളുടെപിതൃരാജ്യത്തിൽസൂൎയ്യനെപൊലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/26&oldid=190940" എന്ന താളിൽനിന്ന് ശേഖരിച്ചത്