ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ശൊഭിക്കുംഎന്നുപറഞ്ഞു—

൧൬.യെശുവിന്റെഉപമകൾ(തുടൎച്ച.)

വെറെഒരുഉപമസ്വൎഗ്ഗരാജ്യംഒരുകടുകമണിയൊടുസമമാകുന്നുആ
യതുഒരുമനുഷ്യൻതന്റെവയലിൽവിതെച്ചസകലവിത്തുകളിലും
ചെറിയതാകുന്നെങ്കിലുംഅത്വളൎന്നുപക്ഷികൾകൊമ്പുകളിൽവസിപ്പാ
ന്തക്കവണ്ണംഒരുവലിയവൃക്ഷമായിതീരുന്നുഎന്നുപറഞ്ഞു.പിന്നെയും
സ്വൎഗ്ഗരാജ്യംപുളിച്ചമാവൊടുസദൃശമാകുന്നുഒരുസ്ത്രീആയതിനെഎടുത്തു
മൂന്നുപറമാവുസകലവുംപുളിക്കുവൊളംഅടക്കിവെച്ചു.സ്വൎഗ്ഗരാജ്യംഒ
രുനിലത്തുഒളിച്ചുവെച്ചനിക്ഷെപത്തൊട്സദൃശമാകുന്നുആയതിനെ
ഒരുമനുഷ്യൻകണ്ടുസന്തൊഷത്തൊടെപൊയിസകലവുംവിറ്റുആ
നിലംവാങ്ങുന്നു.പിന്നെയുംസ്വൎഗ്ഗരാജ്യംനല്ലമുത്തുകളെഅന്വെഷിക്കു
ന്നകച്ചവടക്കാരന്നുസമമാകുന്നുഅവൻവിലയെറിയമുത്തുകണ്ടാറെ
തനിക്കുള്ളതൊക്കയുംവിറ്റുഅത്വാങ്ങുന്നു.പിന്നെയുംസ്വൎഗ്ഗരാജ്യംഒരു
വലെക്ക്സമംവലകടലിൽഇട്ടുപലവിധമുള്ളമത്സ്യങ്ങളകപ്പെട്ട
ശെഷംകരെക്ക്വലിച്ചുകരെറ്റിനല്ലവറ്റെപാത്രങ്ങളിലാക്ആകാത്ത
വറ്റെചാടുന്നുദൈവദൂതൻഅപ്രകാരംലൊകാവസാനത്തിങ്കൽപുറപ്പെട്ടു
നീതിമാന്മാരുടെഇടയിൽനിന്നുദുഷ്ടന്മാരെവെർതിരിച്ചുഅദ്നിച്ചൂളയിൽ
ഇടുംഅവിടെകരച്ചലുംപല്ല്കടിയുംഉണ്ടാകും—

സ്വൎഗ്ഗരാജ്യംഒരുവീട്ടെജമാനനൊടുസമംഅവൻരാവിലെപുറ
പ്പെട്ടുപണിക്കാരെവിളിച്ചുആളൊന്നുക്കുഓരൊപണംദിവസക്കൂടിനിശ്ച
യിച്ചുമുന്തിരിങ്ങാത്തൊട്ടത്തിൽവെലചെയ്വാനായിപറഞ്ഞയച്ചുപിന്നെ
ഒമ്പതാംമണിനെരംപുറപ്പെട്ടുചന്തസ്ഥനത്തുവെറുതെനിൽക്കുന്നവരെക
ണ്ടുനിങ്ങളുംഎന്റെമുന്തിരിങ്ങാത്തൊട്ടത്തിൽവെലെക്ക്പൊകുവിൻമൎയ്യാ
ദപ്രകാരംകൂലിതരാംഎന്നവരെയുംപറഞ്ഞയച്ചു.പന്ത്രണ്ടാംമണിനെ
രവുംമൂന്നാംമണിനെരവുംഅപ്രകാരംതന്നെവെലക്കാരെവിളിച്ചയ
ച്ചുതൊട്ടത്തിൽപണിചെയ്യിച്ചുംപിന്നെഅഞ്ചാംമണിനെരംഅവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/27&oldid=190941" എന്ന താളിൽനിന്ന് ശേഖരിച്ചത്