ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

ക്കഎന്നുരച്ചാറെഅവൻഗുരൊഎന്റെബാല്യംമുതൽഞാനവറ്റെ
ആചരിച്ചുവരുന്നുഎനിക്ക്ഇനിവല്ലകുറവുണ്ടൊഎന്നുചൊദിച്ചശെ
ഷംയെശുഅവനെസൂക്ഷിച്ചുനൊക്കിസ്നെഹിച്ചുനിണക്ക്ഇനിയുംഒരു
കുറവുണ്ടുനീപൊയിനിണക്കുള്ളതൊക്കയുംവിറ്റുദരിദ്രൎക്ക്കൊടുക്ക
എന്നാൽനിണക്ക്സ്വൎഗ്ഗത്തിൽനിക്ഷെപംഉണ്ടാകുംപിന്നെവന്നുക്രൂശ്‌
എടുത്തുഎന്റെപിന്നാലെവരികഎന്നുപറഞ്ഞശെഷംഅവന്നുവ
ളരെധനമുണ്ടാകകൊണ്ടുഅത്യന്തംവിഷാദിച്ചുപൊയിക്കളകയുംചെ
യ്തു.അപ്പൊൾയെശുതന്റെശിഷ്യന്മാരൊടുധനവാന്മാർദൈവരാജ്യ
ത്തിൽപ്രവെശിക്കുന്നതുമഹാപ്രയാസംധനവാൻദൈവരാജ്യത്തി
ലെക്ക്കടക്കുന്നതിനെക്കാൾഒട്ടകംഒരുസൂചിക്കുഴയിൽകൂടികടക്കുന്നതുഎ
റ്റവുംഎളുപ്പംതന്നെഎന്നുപറഞ്ഞു.ശിഷ്യന്മാർഅതിശയിച്ചപ്പൊൾഅവ
ൻമനുഷ്യരാൽകഴിയാത്തത്ദൈവത്താൽകഴിയുംഎന്നുപറഞ്ഞു—

ചുങ്കക്കാരിൽപ്രമാണിയുംധനവാനുമായജഖായിയെശുയരുശ
ലെമിലെക്ക്യാത്രയായിയറിഖൊപട്ടണത്തിൽകൂടിവരുമെന്നറിഞ്ഞുഅ
വനെകാണ്മാൻആഗ്രഹിച്ചുപുരുഷാരംനിമിത്തവുംതാൻചെറിയവനാക
യാലുംകഴികയില്ലഎന്നുവിചാരിച്ചുമുമ്പിൽഓടിവഴിസമീപമുള്ളഒരുകാട്ടത്തി
വൃക്ഷത്തിന്മെൽകരെറിയിരുന്നപ്പൊൾയെശുവന്നുമെല്പെട്ടുനൊക്കിഅ
വനെകണ്ടുജഖായിനീവെഗംഇറങ്ങിവാഞാൻഇന്നുനിന്റെവീട്ടിൽപ്ര
വെശിക്കെണ്ടാതാകുന്നുഎന്നുപറഞ്ഞതുകെട്ടാറെഅവൻവെഗത്തിൽ
ഇറങ്ങിച്ചെന്നുസന്തൊഷത്തൊടെഅവനെകൈക്കൊണ്ടു.ഇതുകണ്ട
വർഅവൻപാപിയുടെവീട്ടിൽപാപികളൊടുംകൂടിപാൎപ്പാൻപൊയെന്നു
ദുഷിച്ചുപറഞ്ഞുഎന്നാറെജഖായികൎത്താവെഎന്റെദ്രവ്യങ്ങളിൽപാ
തിഞാൻദരിദ്രൎക്ക്കൊടുക്കുന്നു.വല്ലതുംഅന്യായമായിവാങ്ങീട്ടുണ്ടെങ്കി
ൽആയതിൽനാലിരട്ടിതിരികെകൊടുക്കുന്നുഎന്നുപറഞ്ഞപ്പൊൾയെ
ശുഇവനുംഅബ്രഹാമിന്റെപുത്രനാകകൊണ്ടുഇന്നുഈവീട്ടുന്നുരക്ഷ
വന്നുകാണാതെപൊയതിനെഅന്വെഷിച്ചുരക്ഷിപ്പാൻമനുഷ്യപു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/32&oldid=190955" എന്ന താളിൽനിന്ന് ശേഖരിച്ചത്