ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪

നുമാകുന്നുഎന്നിൽവിശ്വസിക്കുന്നവൻമരിച്ചാലുംജീവിക്കുംആരെങ്കിലും
ജീവിച്ചുഎങ്കൽവിശ്വസിച്ചാൽഉരുനാളുംമരിക്കയില്ലനീഇത്വിശ്വസിക്കു
ന്നുവൊഎന്നുചൊദിച്ചാറെഅവൾകൎത്താവെനീലൊകത്തിൽവരെണ്ടു
ന്നദൈവപുത്രനായക്രിസ്തുവാകുന്നുഎന്നുഞാൻവിശ്വസിച്ചിരിക്കുന്നുഎ
ന്നുപറഞ്ഞു.ഉടനെഓടിപ്പൊയിമറിയയെവിളിച്ചുവൎത്തമാനംപറഞ്ഞപ്പൊൾ
അവൾവെഗംഎഴുനീറ്റുമൎത്തായുടെപിന്നാലെചെന്നുയെശുവെകണ്ടു
നമസ്കരിച്ചുകൎത്താവെനീഇവിടെഉണ്ടായിരുന്നുഎങ്കിൽഎന്റെസഹൊ
ദരൻമരിക്കയില്ലയായിരുന്നുഎന്നുപറഞ്ഞുഅവളുടെകരച്ചലുംശ്മശാ
നത്തിങ്കൽവെച്ചുകരയെണ്ടതിന്നുപൊകുന്നുഎന്നുവിചാരിച്ചുഅവ
രെആശ്വസിപ്പിപ്പാൻകൂടവന്നയഹൂദന്മാരുടെവ്യസനവുംകണ്ടപ്പൊൾ
യെശുഞരങ്ങിവ്യാകുലനായികണ്ണീർഒഴുക്കിയത്യഹൂദന്മാർകണ്ടുഅ
വർഅവനെഎത്രസ്നെഹിച്ചിരിക്കുന്നുഎന്നുംമറ്റുചിലർകുരുടന്റെക
ണ്ണുകളെപ്രകാശിപ്പിച്ചഇവന്നുഅവൻമരിക്കാതെഇരിപ്പാൻതക്ക
സഹായംചെയ്‌വാൻകഴികയില്ലയായിരുന്നുവൊഎന്നുംപറഞ്ഞു.യെശു
നിങ്ങൾഅവനെഎവിടെവെച്ചുഎന്നുചൊദിച്ചാറെഅവർകൎത്താവെ
വന്നുനൊക്കഎന്നുപറഞ്ഞശെഷംഅവൻഞരങ്ങിക്കൊണ്ടുപ്രെതക്ക
ല്ലറയുടെഅരികെവന്നുഅതിന്മെൽവെച്ചകല്ല്നീക്കിക്കളവാൻകല്പിച്ചു
അപ്പൊൾമൎത്താഅവൻമരിച്ചിട്ടുഇന്നെക്ക്നാലാംദിവസംആകുന്നുശ
രീരത്തിന്നുനാറ്റംപിടിച്ചിരിക്കുന്നുഎന്നുപറഞ്ഞാറെയെശുനീവിശ്വ
സിച്ചാൽദൈവമഹത്വംകാണുമെന്നുഞാൻനിന്നൊടുപറഞ്ഞിട്ടില്ലയൊ
എന്നുകല്പിച്ചു.അപ്പൊൾഅവർഅവനെവെച്ചഗുഹയുടെമുഖത്തനി
ന്ന്കല്ല്നീക്കിക്കളഞ്ഞാറെയെശുതന്റെകണ്ണുകളെഉയൎത്തിപിതാ
വെനീഎന്നെചെവിക്കൊണ്ടതിനാൽഞാൻനിന്നെവന്ദിക്കുന്നുനീഎ
പ്പൊഴുംഎന്നെചെവിക്കൊള്ളുന്നുഎന്ന്ഞാൻഅറിഞ്ഞിരിക്കുന്നുഎങ്കിലും
ൟജനങ്ങൾനീഎന്നെഅയച്ചുഎന്നുവിശ്വസിക്കെണ്ടതിന്നുഞാൻ
ൟവാക്കുപറഞ്ഞുഎന്നുപ്രാൎത്ഥിച്ചുലാജരെപുറത്തുവരികഎന്നൊരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/38&oldid=190969" എന്ന താളിൽനിന്ന് ശേഖരിച്ചത്