ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

ൎക്കവരുവാൻമനസ്സില്ലായ്കയാൽഅവൻവെറെയുള്ളഭൃത്യന്മാരെഅയച്ചുനി
ങ്ങൾകല്യാണക്കാരൊടുതടിച്ചആടുമാടുകളെകൊന്നുപാകംചെയ്തുസകല
വുംഒരുങ്ങിയിരിക്കുന്നുവെഗംവരെണംഎന്നുപറവിൻഎന്നുകല്പിച്ചുഎന്നാ
റെഅവർനിരസിച്ചുഒരുത്തൻതന്റെവിളഭൂമിനൊക്കെണ്ടതിന്നും
മറ്റൊരുത്തൻതന്റെവ്യാപാരത്തിന്നുംപൊയിക്കളഞ്ഞു.മറ്റെവർ
രാജദൂതന്മാരെപിടിച്ചുഅപമാനിച്ചുകൊല്ലുകയുംചെയ്തുആയത്രാജാ
വ്കെട്ടാറെകൊപിച്ചുസെനകളെഅയച്ചുആദുഷ്ടരെനശിപ്പിച്ചുഅവ
രുടെപട്ടണത്തെയുംചുട്ടുകളഞ്ഞുപിന്നെഅവൻഭൃത്യന്മാരൊടുകല്യാണത്തി
ന്നുഒക്കയുംഒരുങ്ങിയിരിക്കുന്നുഎങ്കിലുംകല്യാണക്കാർഅതിന്നുയൊഗ്യ
ന്മാരല്ലനിങ്ങൾപൊയിവഴിക്കൽആരെഎങ്കിലുംകണ്ടാൽവിളിപ്പിൻഎന്നു
കല്പിച്ചശെഷംഅവർപുറപ്പെട്ടുദുഷ്ടന്മാരെയുംശിഷ്ടന്മാരെയുംകൂട്ടിവ
ന്നതിനാൽകല്യാണശാലവിരുന്നുകാരെകൊണ്ടുനിറഞ്ഞപ്പൊൾ
കല്യാണക്കാരെകാണ്മാൻരാജാവ്അകത്തുചെന്നുകല്യാണവസ്ത്രം
ധരിക്കാത്തഒരുമനുഷ്യനെകണ്ടുസ്നെഹിതകല്യാണവസ്ത്രംധരിക്കാ
തെനീഎങ്ങിനെഇവിടെവന്നുഎന്നുചൊദിച്ചുഎന്നാറെഅവൻമിണ്ടാ
തെപാൎത്തപ്പൊൾരാജാവ്ഭൃത്യന്മാരെവിളിച്ചുഇവന്റെകൈകാലുകൾ
കെട്ടിഅതിദൂരത്തുള്ളഅന്ധകാരത്തിലെക്കിടുവിൻഅവിടെകരച്ചലുംപ
ല്ലുകടിയുംഉണ്ടാകുംഎന്നുകല്പിച്ചുവിളിക്കപ്പെട്ടവർപലരുംതിരെഞ്ഞെ
ടുക്കപ്പെട്ടവരൊചുരുക്കംതന്നെപിന്നെയെശുപറീശന്മാരുടെയുംശാ
സ്ത്രികളുടെയുംദുഷ്ടതയെശാസിച്ചറിയിച്ചിട്ടുയരുശലെമെയരുശലെമെദീ
ൎഘദൎശിമാരെനീകൊന്നുനിന്റെഅടുക്കെഅയച്ചവരെകല്ലെറിഞ്ഞു
വല്ലൊഒരുപിടക്കൊഴികുഞ്ഞുങ്ങളെചിറകുകളുടെകീഴിൽകൂട്ടിച്ചെൎക്കു
ന്നതുപൊലെനിന്റെമക്കളെകൂട്ടിച്ചെൎപ്പാൻഞാൻഎത്രപ്രാവശ്യം
നൊക്കിഎങ്കിലുംനിങ്ങൾക്കുമനസ്സില്ലനിങ്ങളുടെഭവനംപാഴായിക്കിടക്കും
കൎത്താവിന്റെനാമത്തിൽവരുന്നവൻവന്ദ്യനെന്നുനിങ്ങൾപറവൊ
ളംഎന്നെകാണുകയില്ലഎന്നുപറകയുംചെയ്തു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/42&oldid=190978" എന്ന താളിൽനിന്ന് ശേഖരിച്ചത്