ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

പ്രവെശിക്കഎന്നുപറഞ്ഞു.അനന്തരംഒരുറാത്തൽവാങ്ങിയവൻവന്നു
കൎത്താവൊടുനീവിതെക്കാത്തതിനെകൊയ്കയുംചിന്നിക്കാത്തതിനെ
കൂട്ടുകയുംചെയ്യുന്നകഠിനമനുഷ്യനെന്നുഞാൻഅറിഞ്ഞുപെടിച്ചുനീ
തന്നദ്രവ്യംഭൂമിയിൽകുഴിച്ചിട്ടുസൂക്ഷിച്ചുവെച്ചുനിണക്കുള്ളതുഇതാ
എന്നുപറഞ്ഞപ്പൊൾകൎത്താവ്കൊപിച്ചുമടിയനായദുഷ്ടശുശ്രൂഷക്കാ
രഞാൻവിതെക്കാത്തതിനെകൊയ്കയുംചിന്നിക്കാത്തതിനെകൂട്ടു
കയുംചെയ്യുന്നുഎന്നറികനൊണ്ടുനീഎന്റെദ്രവ്യംപൊൻവാണിഭ
ക്കാൎക്ക്കൊടുത്തുലാഭംഉണ്ടാക്കെണ്ടതായിരുന്നുവല്ലൊഎന്നുപറഞ്ഞു
അവനൊടുആധനംവാങ്ങിപത്തുറാത്തൽഉള്ളവന്നുകൊടുപ്പാനും
നിസ്സാരനായഭൃത്യനെഅന്ധകാരത്തിലെക്ക്തള്ളിക്കളവാനുംകല്പിച്ചുഅ
വിടെകരച്ചലുംപല്ലുകടിയുംഉണ്ടാകുമെന്നുകല്പിച്ചു—

പിന്നെമനുഷ്യപുത്രൻമഹത്വത്തൊടുംസകലപരിശുദ്ധന്മാ
രൊടുംകൂടവന്നുമഹത്വസിംഹാസനത്തിന്മെൽഇരിക്കുമ്പൊൾസകലജാ
തികളുംഅവന്റെമുമ്പിൽകൂട്ടിവരുത്തുംഇടയൻആടുകളിൽനിന്നുകൊ
ലാടുകളെവെർതിരിക്കുന്നപ്രകാരംഅവൻഅവരെവെർതിരിച്ചുആ
ടുകളെവലത്തുഭാഗത്തുംകൊലാടുകളെഇടത്തുഭാഗത്തുംനിൎത്തുംവലത്തു
ള്ളവരൊടു:എന്റെപിതാവിനാൽഅനുഗ്രഹിക്കപ്പെട്ടവരെവരുവിൻ
ലൊകാരംഭംമുതൽനിങ്ങൾക്ക്ഒരുക്കിയരാജ്യംഅവകാശമായിഅനുഭ
വിച്ചുകൊൾവിൻ.വിശന്നിരുന്നപ്പൊൾഎനിക്ക്നിങ്ങൾഭക്ഷണംതന്നുദാ
ഹിച്ചിരുന്നപ്പൊൾകുടിപ്പാനുംതന്നുപരദെശിയായിരുന്നുഎന്നെ
ചെൎത്തുകൊണ്ടുനഗ്നനായിരുന്നുഎന്നെഉടുപ്പിച്ചുരൊഗിയായുംതടവുകാ
രനായുംഇരുന്നുനിങ്ങൾഎന്നെവന്നുകണ്ടുഎന്നുപറയുമ്പൊൾനീതി
നാന്മാർകൎത്താവെഞങ്ങൾഎപ്പൊൾനിന്നെഇപ്രകാരംശുശ്രൂഷിച്ചുഎ
ന്നതിന്നുരാജാവ്നിങ്ങൾഎന്റെസഹൊദരന്മാരായൟഅല്പന്മാ
രിൽഒരുത്തന്നുചെയ്തതൊക്കയുംഎനിക്ക്തന്നെചെയ്തുനിശ്ചയം
എന്നുകല്പിക്കും.അനന്തരംഅവൻഇടത്തുള്ളവരൊടുശപിക്കപ്പെട്ടവരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/46&oldid=190989" എന്ന താളിൽനിന്ന് ശേഖരിച്ചത്