ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

ണംഎന്ന്ഞാൻഅവന്നുകാണിക്കുംഎന്ന്പറഞ്ഞു.അനന്തരംഹന
ന്യാവീട്ടിൽചെന്നുഅവന്മെൽകൈകളെവെച്ചുപ്രിയസഹൊദ
രനായശൌലെനീകാഴ്ചയെയുംപരിശുദ്ധാത്മദാനവുംപ്രാപിപ്പാന്തക്ക
വണ്ണംകൎത്താവ്എന്നെഅയച്ചിരിക്കുന്നുഎന്ന്പറഞ്ഞപ്പൊൾ
അവൻകാഴ്ചപ്രാപിച്ചുഎഴുനീറ്റുസ്നാനപ്പെട്ടുഭക്ഷിച്ചുആശ്വസി
ച്ചുഅന്നുതുടങ്ങിശൌൽദമസ്കിലുംയരുശലെമിലുംയെശുക്രിസ്തൻദൈ
വപുത്രനാകുന്നുഎന്ന്ധൗൎയ്യത്തൊടെകാണിച്ചറിയിക്കയുംചെയ്തു—

൪൫.ശതാധിപനായകൊൎന്നെല്യൻ

യഹൂദദെശത്ത്കൈസരയ്യഎന്നപട്ടണത്തിൽരൊമപട്ടാളനായ
കനായകൊൎന്നെല്യൻപാൎത്തിട്ടുണ്ടായിരുന്നു.ആയവൻതന്റെകുഡും
ബത്തൊടുംകൂടിദൈവത്തെഭയപ്പെട്ടുദരിദ്രന്മാൎക്കവളരെധൎമ്മം
ചെയ്തുവിടാതെപ്രാൎത്ഥിച്ചുകൊണ്ടിരുന്നു.ഒരുദിവസംമൂന്നംമണിനെര
ത്തഅവൻപ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പൊൾഒരുദൈവദൂതൻപ്രത്യ
ക്ഷനായിഅവനൊടുകൊൎന്നെലനിന്റെപ്രാൎത്ഥനകളുംധൎമ്മങ്ങളും
ദൈവത്തിന്നുഒൎമ്മെക്കായിഎത്തിയിരിക്കുന്നുയൊപ്പനഗരത്തിലെ
ഒരുതൊല്പണിക്കാരെന്റെവീട്ടിൽപാൎത്തുവരുന്നശിമൊൻപെത്രു
വിനെവരുത്തുകനീചെയ്യെണ്ടുന്നതൊക്കയുംഅവൻനിന്നൊടുപറ
യുംഎന്നുചൊല്ലിമറകയുംചെയ്തു—

അനന്തരംകൊൎന്നെല്യൻദൂതവചനപ്രകാരംതന്റെവീട്ടു
കാരിൽമൂന്നുപെരെയൊപ്പാനഗരത്തിലെക്കനിയൊഗിച്ചയച്ചു
പിറ്റെനാൾഉച്ചസമയത്ത്ഭക്ഷണംകഴിക്കുംമുമ്പെപെത്രുവീട്ടിന്മുക
ളിലിരുന്നുപ്രാൎത്ഥിച്ചശെഷംവിശന്നുഭക്ഷിപ്പാനാഗ്രഹിച്ചപ്പൊൾഅ
വന്നുഒരുദൎശനമുണ്ടായിസ്വൎഗ്ഗത്തിൽനിന്നുനാലുകൊണുംകെട്ടിയതു
പ്പട്ടിപൊലെയുള്ളൊരുപാത്രംതന്റെഅരികിൽഇറങ്ങുന്നതും
അതിന്റെഅകത്തുസകലവിധമായപശുപക്ഷിമൃഗാതിജന്തുക്ക
ളിരിക്കുന്നപ്രകാരവുംകണ്ടുപെത്രുവെനീഎഴുനീറ്റുകൊന്നുഭക്ഷി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/75&oldid=191060" എന്ന താളിൽനിന്ന് ശേഖരിച്ചത്